Income Tax Department

5 കോടി നിക്ഷേപമുള്ള സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്; നികുതി റിട്ടേണില്‍ അക്കൗണ്ട്‌ മറച്ചുവെച്ചു

തൃശൂര്‍: സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട്‌ മരവിപ്പിച്ച് ആദായനികുതി....

പാര്‍ട്ടി അക്കൗണ്ടിലെ വന്‍തുക തൃശൂര്‍ ജില്ലാ സെക്രട്ടറി പിന്‍വലിച്ചു; തുക റിട്ടേണിൽ രേഖപ്പെടുത്തിയില്ല; വർ​ഗീ​സി​നെ ആ​ദാ​യ​നി​കു​തി​ ​വ​കു​പ്പും ചോ​ദ്യം​ ​ചെ​യ്തു

കൊ​ച്ചി​:​ ​കരുവന്നൂരിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സിപിഎം​ ​തൃ​ശൂ​ർ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​എം.​എം.​....

ആദായനികുതി ഓഫീസുകള്‍ക്ക് മുന്നില്‍ നാളെ കോണ്‍ഗ്രസ് ധര്‍ണ; 1823 കോടി അടക്കണമെന്നുള്ള നോട്ടീസ് ജനാധിപത്യത്തെ തൂക്കിലേറ്റുന്ന നടപടിയെന്ന് ഹസന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെയുള്ള ആദായനികുതി വകുപ്പ് നടപടിക്കെതിരെ പ്രതിഷേധവുമായി കെപിസിസി. 1823 കോടി രൂപ....

കോണ്‍ഗ്രസിന് പിന്നാലെ ഇടതുപാർട്ടികൾക്കും ആദായനികുതി നോട്ടീസ്; സിപിഐ 11 കോടി രൂപയും, സിപിഎം 15 കോടിയും പിഴ അടയ്ക്കണം

ഡല്‍ഹി: 11 കോടി രൂപ പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐക്ക് ആദായനികുതി വകുപ്പ്....

കോൺഗ്രസ് 1700 കോടി വീണ്ടും അടയ്ക്കണം; നോട്ടീസ് നൽകി ആദായനികുതി വകുപ്പ്; പാർട്ടിയെ പ്രതിസന്ധിയിലാക്കാൻ കരുതിക്കൂട്ടിയുള്ള നീക്കമെന്ന് ആരോപണം

ഡൽഹി: ആദായനികുതി വകുപ്പ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന....

കോണ്‍ഗ്രസിന്‍റെ അക്കൗണ്ടില്‍ നിന്നും 65 കോടി പിടിച്ചെടുത്തു; 115 കോടി പിഴയുടെ ഒരു ഭാഗമാണിതെന്ന് ആദായനികുതിവകുപ്പ്

ഡല്‍ഹി: കോണ്‍ഗ്രസിന്‍റെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പിഴ ഈടാക്കി ആദായ നികുതി....

കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു; വിവാദമായപ്പോള്‍ സജീവമാക്കി

ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ അടുത്തിരിക്കെ കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. കോണ്‍ഗ്രസ്....

Logo
X
Top