INDIA

ക്രൈ​സ്ത​വ​ർ​ക്ക് എതിരെയുള്ള അ​തി​ക്ര​മ​ങ്ങ​ൾ കുത്തനെ കൂടുന്നതായി യുസിഎഫ് റിപ്പോര്‍ട്ട്; ഈ വര്‍ഷം മാത്രം ഇന്ത്യയില്‍ നടന്നത് 745 ആക്രമണങ്ങള്‍

രാ​ജ്യ​ത്ത് ക്രൈ​സ്ത​വ​ർ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ കുത്തനെ കൂടുന്നതായി (യുസിഎ​ഫ്) യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം റിപ്പോര്‍ട്ട്.....

ഇന്ത്യയ്ക്ക് എതിരെ ഭീഷണിയുമായി ട്രംപ്; ഇറക്കുമതി തീരുവയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി

ഇറക്കുമതി തീരുവയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ട്രംപ്. ‘താരിഫ് രാജാവ്’ എന്ന് ഒരിക്കല്‍ ഇന്ത്യയെ....

ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ദീപിക പദുകോണിന്റെ ഇഷ്ട വിഭവം; എമ ദട്ഷിയെ കുറിച്ച് അറിയാം

ഇന്ത്യയില്‍ ഏറ്റവും അധികം തിരഞ്ഞ റെസിപ്പികളിലൊന്ന് എമ ദട്ഷി. ഈ വിഭവത്തിന്റെ പ്രശസ്തി....

സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നും ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി; എംഎഫ്എന്‍ പദവിയില്‍ നിന്നും ഇന്ത്യയെ ഒഴിവാക്കി

ഇന്ത്യൻ കമ്പനികൾക്ക് സ്വിസ് സർക്കാരിന്റെ വൻ തിരിച്ചടി. മുന്‍ഗണനാപട്ടികയില്‍ നിന്നും ഇന്ത്യന്‍ കമ്പനികളെ....

ലഭ്യമാകുന്ന വിമാനങ്ങളില്‍ സിറിയ വിടുക; ആഭ്യന്തര സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി ഇന്ത്യ

സിറിയയില്‍ ബഷാര്‍ അല്‍ അസദ് സര്‍ക്കാരും വിമതരും തമ്മില്‍ പോരാട്ടം ശക്തമാവുകയാണെന്ന് റിപ്പോര്‍ട്ടിന്....

‘പാക്കിസ്ഥാനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ത്യയും’!! പുതിയ ഹൈബ്രിഡ് ഫോർമുല

പാക്കിസ്ഥാനിൽ നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 ടൂർണമെൻ്റിൽ നിന്നും ഇന്ത്യയുടെ പിൻമാറ്റത്തിന്....

ഡോളറിനെ തൊട്ടുകളിച്ചാൽ വിവരമറിയുമെന്ന് ട്രംപ്; ഭീഷണി ഇന്ത്യക്കും റഷ്യക്കും; പിണക്കിയാൽ…

ബ്രിക്സ് രാജ്യങ്ങൾക്ക് താക്കീതുമായി നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ ഡോളറിന്....

ന്യൂനപക്ഷ സംരക്ഷണത്തില്‍ ഇന്ത്യയ്ക്ക് ഇരട്ടത്താപ്പ് എന്ന് ബംഗ്ലാദേശ്; ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഇന്ത്യയിലും അതിക്രമം

ഇന്ത്യ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതായി ബംഗ്ലാദേശ്. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ബംഗ്ലാദേശില്‍ നടക്കുന്ന അതിക്രമങ്ങളുമായി....

സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി; സന്ദേശം എത്തിയത് ഇമെയില്‍ വഴി

ഇന്ത്യന്‍ വിമാനസര്‍വീസുകള്‍ക്കുള്ള ബോംബ്‌ ഭീഷണി നിലനില്‍ക്കെ സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് നേരെയും വ്യാജ ബോംബ്....

Logo
X
Top