INDIA

കേജ്‌രിവാളിനെ കൊല്ലാന്‍ ബിജെപി ശ്രമിക്കുന്നു; ജയിലില്‍ ഇന്‍സുലിന്‍ പോലും നിഷേധിക്കുന്നു; ആരോപണവുമായി സുനിത കേജ്‌രിവാള്‍

റാഞ്ചി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ മരുന്ന് പോലും നിഷേധിച്ച് ജയില്‍....

ലോക്സഭ തെരഞ്ഞെടുപ്പ് ആദ്യഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; ആവേശമുയര്‍ത്തി റോഡ്‌ ഷോകളും തിരഞ്ഞെടുപ്പ് റാലികളും; 102 മണ്ഡലങ്ങളില്‍ 19ന് തിരഞ്ഞെടുപ്പ്

ഡല്‍ഹി. ഭരണം നിലനിര്‍ത്തുക എന്‍ഡിഎയെ സംബന്ധിച്ച് പരമപ്രധാനമാണെങ്കില്‍ കോണ്‍ഗ്രസിന് ഇക്കുറി കേന്ദ്രത്തില്‍ തിരിച്ചെത്തിയേ....

ഇത്തവണ കാലവര്‍ഷം നേരത്തെ എത്തും; മേയ് അവസാനത്തോടെ മഴക്കാലം; രാജ്യത്ത് സാധാരണയില്‍ കവിഞ്ഞ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഇത്തവണ കാലവര്‍ഷം നേരത്തെ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മേയ് അവസാന വാരത്തോടെ....

ഇറാനിലേക്കും ഇസ്രായേലിലേക്കും യാത്ര ചെയ്യരുത്; പൗരന്‍മാര്‍ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണം; മുന്നറിയിപ്പ് നല്‍കി വിദേശകാര്യ മന്ത്രാലയം

ഡല്‍ഹി : ഇറാന്‍, ഇസ്രായേല്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് മുന്നറിയിപ്പ്. വിദേശകാര്യ മന്ത്രാലയമാണ്....

സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യാ ശ്രമം; ഇറോഡ് എംപി ഗണേശമൂര്‍ത്തി ആശുപത്രിയില്‍ അന്തരിച്ചു

കൊയമ്പത്തൂര്‍ : എംഡിഎംകെ നേതാവും ഇറോഡ് എംപിയുമായ എ.ഗണേശമൂര്‍ത്തി അന്തരിച്ചു. കൊയമ്പത്തൂരിലെ സ്വകാര്യ....

സിപിഐക്ക് 15 ലോക്സഭാ സീറ്റുകളില്‍ വിജയപ്രതീക്ഷയെന്ന് ഡി.രാജ; മാറ്റുരയ്ക്കുന്നത് 8 സംസ്ഥാനങ്ങളില്‍; സീറ്റ് വിഭജനത്തില്‍  മാതൃക സ്റ്റാലിനെന്നും  സിപിഐ

ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഐയ്ക്ക് നിറഞ്ഞ പ്രതീക്ഷ. ഇന്ത്യാ മുന്നണിയുടെ ഭാഗമായി മത്സരിക്കുന്ന....

സിഎഎ എന്തു വന്നാലും പിന്‍വലിക്കില്ല; നിയമം ബിജെപിയുടെ പ്രഖ്യാപിത അജന്‍ഡ; നിലപാട് ആവര്‍ത്തിച്ച് അഭ്യന്തരമന്ത്രി അമിത് ഷാ

ഡല്‍ഹി: പൗരത്വ ഭേതഗതി നിയമത്തില്‍ (സിഎഎ) യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന നിലപാടില്‍ ഉറച്ച്....

Logo
X
Top