Indresh Kumar

ബിജെപിക്ക് എതിരായ പ്രസ്താവനയില്‍ യു ടേണ്‍ അടിച്ച് ആര്‍എസ്എസ് നേതാവ്; രാമഭക്തർ വീണ്ടും അധികാരത്തിലെത്തിയെന്ന് ഇന്ദ്രേഷ് കുമാർ
ശ്രീരാമനുമായി ബന്ധപ്പെടുത്തി ബിജെപിക്കെതിരെ നടത്തിയ കടുത്ത പരാമര്‍ശങ്ങള്‍ വിവാദമായതോടെ തിരുത്തലുമായി ആര്‍എസ്എസ് നേതാവ്....