Inimel

50 വര്‍ഷം ദൈവമില്ലാതെ ഞാന്‍ ജീവിച്ചു; പക്ഷെ കൂട്ടില്ലാതെ കുറച്ചു സമയത്തില്‍ കൂടുതല്‍ എനിക്ക് പറ്റില്ല; തുറന്ന് പറഞ്ഞ് കമല്‍ഹാസന്‍
അഭിനയം, പാട്ട്, നൃത്തം, എഴുത്ത്, സംവിധാനം, രാഷ്ട്രീയം… കമല്‍ഹാസന്‍ കൈവയ്ക്കാത്ത മേഖലകളില്ല. അതുകൊണ്ടുതന്നെയാണ്....