intuc

കെഎസ്ആർടിസി പണിമുടക്ക് വിജയിപ്പിക്കാന്‍ ബസുകള്‍ തകരാറിലാക്കി!! കര്‍ശന നടപടികളുമായി സർക്കാർ; പിന്മാറാന്‍ തയ്യാറാവാതെ ജീവനക്കാർ
കേരളത്തിൽ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫ് ആഹ്വാനം ചെയ്ത കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക്....

തൊഴിലാളികൾ കൂലി ചോദിച്ച് സമരം ചെയ്യാൻ പാടില്ലെന്ന് ഇടത് മന്ത്രി; ഗണേഷിൻ്റെ ധാർഷ്ട്യം തള്ളി കെഎസ്ആർടിസി ജീവനക്കാർ; നാളെ പണിമുടക്കാൻ ഉറപ്പിച്ച് ടിഡിഎഫ്
കെഎസ്ആര്‍ടിസിയില്‍ ഐഎന്‍ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫിന്റെ പണിമുടക്കിനെതിരെ ഗതാഗത മന്ത്രി കെബി ഗണേഷ്....

‘അഴിമതിക്കാരന്‍ ഇനി വേണ്ട’; ആർ.ചന്ദ്രശേഖരനെതിരെ ഐൻടിയുസിയിൽ കലാപക്കൊടി
ഒന്നര പതിറ്റാണ്ടായി സംഘടനയുടെ അധ്യക്ഷസ്ഥാനത്ത് തുടരുന്ന ആർ.ചന്ദ്രശേഖരനെതിരെ ഐൻടിയുസിയിൽ കലാപക്കൊടി. അഴിമതിക്കാരനായ സംസ്ഥാന....

മില്‍മ സമരം ഒത്തുതീര്‍ന്നു; ജീവനക്കാര്‍ ഇന്ന് മുതല്‍ ജോലിക്ക് കയറും; തൊഴിലാളികളുടെ ആവശ്യത്തില്‍ തീരുമാനത്തിന് നാളെ ബോര്‍ഡ് യോഗം; പാല്‍ പ്രതിസന്ധിക്ക് അവസാനമായി
തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലാ യൂണിയന്‍ ജീവനക്കാർ തുടങ്ങിയ മിന്നല്‍ സമരം പിൻവലിച്ചു.....

വ്യാപാരിയെ കുത്തുപാളയെടുപ്പിച്ച് യൂണിയനുകള്‍; ആത്മഹത്യയല്ലാതെ വഴിയില്ലെന്ന് അതിരമ്പുഴയിലെ സതീഷ് കുമാര്‍
കോട്ടയം : ഒരാഴ്ച മുമ്പ് 5 കോടി മുടക്കി സംരംഭം ആരംഭിച്ച പ്രവാസി....