jacobite bishop

‘മുഖ്യമന്ത്രിയുടെ കാല് നക്കാന്‍ പോയതിന് കിട്ടിയ തിരിച്ചടിയാണീ വിവരദോഷി വിളി’; മര്യാദക്ക് ഭരിച്ചാല്‍ സര്‍ക്കാരിന് കൊള്ളാം; മുന്നറിയിപ്പുമായി സുകുമാരന്‍ നായര്‍
ആവശ്യമില്ലാതെ മുഖ്യമന്ത്രിയുടെ കാല് നക്കാന്‍ പോയതുകൊണ്ടാണ് യാക്കോബായ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്....

കാലം ആവശ്യപ്പെട്ട നേതാവെന്ന് പിണറായിയെ വിശേഷിപ്പിച്ച മാർ കൂറിലോസ് ‘വിവരദോഷി’യായത് എങ്ങനെ? ഇടതുപക്ഷം ഹൃദയപക്ഷമെന്ന് ഇന്നുംപറഞ്ഞ ബിഷപ്പ് ആരാണ്
“മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെക്കുറിച്ച് ഇതിന് മുൻപും ഇവിടെ എഴുതിയിട്ടുണ്ട്. ദുരന്തങ്ങൾ അഭിമുഖീകരിക്കുന്ന....

ബിജെപിയേക്കാള്‍ രാഹുല്‍ ഗാന്ധിയെ സിപിഎം ‘ടാര്‍ഗറ്റ്’ ചെയ്തത് തോല്‍വിക്ക് കാരണമായെന്ന് മാര്‍ കൂറിലോസ്; ഇടതുപക്ഷം ‘ഇടത്ത്’ തന്നെ നില്‍ക്കണമെന്നും ബിഷപ്പ്
ജനങ്ങള്‍ നല്‍കുന്ന തുടര്‍ച്ചയായ ആഘാത ചികിത്സയില്‍ നിന്ന് ഇനിയും പാഠം പഠിക്കാന്‍ തയ്യാറായില്ലെങ്കില്‍....

യാക്കോബായ ബിഷപ്പ് മാർ കൂറിലോസ് സ്ഥാനമൊഴിയുന്നു; അധികാരങ്ങൾ വിട്ടൊഴിഞ്ഞ് പ്രാർത്ഥനയിലും സാമൂഹ്യ സേവനത്തിലും കഴിയാനാണ് തീരുമാനം
കോതമംഗലം: യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത സ്ഥാനമൊഴിയുന്നു.....