janayugam

ബ്രൂവറി വിഷയത്തിൽ സർക്കാർ പറഞ്ഞതെല്ലാം കളവെന്ന് പ്രതിപക്ഷ നേതാവ്; രേഖകൾ പുറത്തുവിട്ടു; പ്ലാൻ്റിന് എതിരെ ലേഖനവുമായി സിപിഐ നേതാവ് സത്യൻ മൊകേരി
പാലക്കാട് എലപ്പുള്ളി ബ്രൂവറി വിവാദം വീണ്ടും കലങ്ങി മറിയുന്നു. ഒയാസിസ് കൊമേഴ്ഷ്യൽ പ്രൈവറ്റ് ലിമിറ്റഡ്....

ബിജെപിക്കാരുടെ വര്‍ഗീയ പ്രസംഗങ്ങളില്‍ പെറ്റിക്കേസുപോലും എടുക്കാത്ത പിണറായി പോലീസ്; രൂക്ഷ വിമര്‍ശനവുമായി ജനയുഗം
‘വഖഫ് കിരാതം’ എന്ന പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസ് എടുക്കാത്തതില്‍ കടുത്ത....

ശബരിമലയില്‍ കൈപൊള്ളിയിട്ടും പാഠം പഠിക്കാത്ത സര്‍ക്കാരെന്ന് ജനയുഗം; ദുശാഠ്യങ്ങള്‍ ശത്രുവിന് ആയുധമാകുമെന്ന് സിപിഐ മുന്നറിയിപ്പ്
ശബരിമല ദര്‍ശനത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന് ദുര്‍വാശി പാടില്ലെന്നും സെന്‍സിറ്റീവായ വിഷയങ്ങളിലെ കടുംപിടുത്തം ആപത്തില്‍....

പൂരം കലക്കിയതിൽ എഡിജിപിയെ സംശയത്തിൻ്റെ മുൾമുനയിൽ നിർത്തി ജനയുഗം; അജിത് കുമാറിനെ പിടിവിടാതെ സിപിഐ
തൃശൂർ പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട് ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാറിനെതിരെ....

അവിഹിതങ്ങളെ എസ്എഫ്‌ഐ ‘വിശുദ്ധമാക്കുന്നു’ എന്ന് ജനയുഗം; ബിനോയ് വിശ്വത്തിന്റെ ആരോപണങ്ങള്‍ക്ക് ശക്തി പകര്‍ന്ന് പാര്‍ട്ടി പത്രം
എസ്എഫ്‌ഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. എസ്എഫ്‌ഐ അവിഹിതത്തെ ഹിതവും വിശുദ്ധവുമായി വാഴ്ത്തിപ്പാടുകയാണ്....

സിപിഐയുടെ നന്ദികേട്, കോൺഗ്രസ് സഖ്യത്തെക്കുറിച്ച് മിണ്ടാതെ ജനയുഗം
ഹൈദരബാദ് : കോൺഗ്രസ് സഖ്യത്തിലാണ് തെലങ്കാനയിൽ ഒരു സീറ്റിൽ വിജയിച്ചതെന്ന് സമ്മതിക്കാൻ സിപിഐയുടെ....