jayaprakash

സംശയമുള്ളവരുടെ പേരുകള്‍ സിബിഐയ്ക്ക് നല്‍കിയെന്ന് സിദ്ധാര്‍ത്ഥന്റെ അച്ഛന്‍; സര്‍ക്കാര്‍ കേസ് നാമാവിശേഷമാക്കിയെന്നും ആരോപണം
വയനാട് : സിദ്ധാര്‍ത്ഥന്റെ മരണം സംബന്ധിച്ച് സിബിഐയ്ക്ക് വിശദമായ മൊഴി നല്‍കിയെന്ന് പിതാവ്....

സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം വേഗത്തിലാക്കണം; അച്ഛൻ ജയപ്രകാശ് ഹൈക്കോടതിയെ സമീപിച്ചു; ഹര്‍ജി നാളെ പരിഗണിക്കും
കൊച്ചി : പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം....

സിദ്ധാര്‍ത്ഥന്റെ അവസാന നിമിഷങ്ങള്‍ക്ക് സാക്ഷിയായ പൂക്കോട് ക്യാമ്പസില്‍ അച്ഛനെത്തി; വരണമെന്ന് ആഗ്രഹിച്ചതല്ലെന്ന് പ്രതികരണം; സന്ദര്‍ശനം രാഹുല്‍ ഗാന്ധിയെ കണ്ടശേഷം
കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജില്‍ ക്രൂര റാഗിങ്ങിന് ഇരയായി കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ അവസാന....

‘സർക്കാർ അന്വേഷണം അട്ടിമറിച്ചു, ക്ലിഫ് ഹൗസിന് മുന്നിൽ സമരം തുടങ്ങും’; ആർഷോ ഉൾപ്പെടെ സിദ്ധാർത്ഥന്റെ മരണത്തിൽ പങ്കാളിയെന്ന് ആരോപിച്ച് പിതാവ് ജയപ്രകാശ്
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥിയായിരുന്ന ജെ.എസ്.സിദ്ധാർത്ഥന്റെ മരണത്തിൽ കേസ് സർക്കാർ അട്ടിമറിച്ചെന്ന്....

സിദ്ധാര്‍ത്ഥനെതിരായ റിപ്പോര്‍ട്ടില്‍ അഭിഷേക് ഒപ്പിട്ടത് ഒളിവിലിരിക്കെ; പരാതി നല്കിയ വിദ്യാര്‍ത്ഥിനിയെ പ്രതി ചേര്‍ക്കണമെന്ന് കുടുംബം; അധ്യാപകര്‍ക്കെതിരെയും പരാതി നല്‍കും
വയനാട് : സിദ്ധാര്‍ത്ഥനെതിരെ വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ സഹപാഠി നല്കിയ പരാതി....