Jayasurya

മുകേഷ്, ജയസൂര്യ എന്നിവര്‍ക്കെതിരായ പീഡനപരാതി പിന്‍വലിക്കുന്നതായി നടി; പോരാട്ടത്തിന് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നില്ലെന്ന് ആരോപണം
പ്രമുഖ നടന്മാര്ക്കെതിരായ പീഡന പരാതിയില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ച് നടി. നടനും എംഎല്‍എയുമായ....

‘ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ്’ താനെന്ന് ജയസൂര്യ; ചോദ്യം ചെയ്യലിന് ഹാജരായി; വിട്ടയച്ചത് അറസ്റ്റ് രേഖപ്പെടുത്താതെ
ലൈംഗിക പീഡനക്കേസില്‍ പ്രതികരണവുമായി നടന് ജയസൂര്യ. ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് താനെന്നാണ് ജയസൂര്യ പറഞ്ഞത്.....

ജയസൂര്യയ്ക്ക് എതിരേ വീണ്ടും കേസ്; ലൈംഗികാതിക്രമം തൊടുപുഴ ഷൂട്ടിങ് ലൊക്കേഷനിൽ
നടന് ജയസൂര്യയ്ക്കെതിരേ വീണ്ടും ലൈംഗികപീഡന പരാതി. തിരുവനന്തപുരം സ്വദേശിയായ നടിയാണ് പരാതി നല്‍കിയത്.....

യുവ നടിയുടെ പരാതി; ജയസൂര്യക്കെതിരെ ലൈംഗികാതിക്രമത്തിന് കേസ്
ലൈംഗികാതിക്രമം കാട്ടിയെന്ന യുവനടിയുടെ പരാതിയില്‍ നടൻ ജയസൂര്യക്കെതിരെ പോലീസ് കേസ്. തിരുവനന്തപുരം കന്റോൺമെന്റ്....

വരുന്നു ‘ആട് 3’; പ്രഖ്യാപനവുമായി ജയസൂര്യയും മിഥുന് മാനുവല്‍ തോമസും; ഷാജിപ്പാപ്പനും പിള്ളേരും തിരിച്ചെത്തുന്നു
മലയാള സിനിമയിലെ ഏറ്റവും ജനപ്രിയ കോമഡി ചിത്രങ്ങളില്‍ ഇടംപിടിച്ച സിനിമകളാണ് ജയസൂര്യയുടെയും മിഥുന്....