joshi antony

‘പണം തിരികെചോദിച്ചപ്പോൾ ഞാൻ ശത്രുവായി, പാർട്ടിയുടെ ചിത്രവധത്തേക്കാൾ നല്ലത് ദയാവധം’: 70ലക്ഷം കരുവന്നൂർ ബാങ്കിലിട്ട ജോഷി ആന്റണിയുടെ വാക്കുകൾ
തൃശൂർ: “സിപിഎം എന്നോടൊപ്പം നിൽക്കുമെന്നാണ് ഞാൻ കരുതിയത്. നിക്ഷേപത്തുക ചോദിച്ചു തുടങ്ങിയത് മുതൽ....