k muralidharan

കെപിസിസി പണപ്പെട്ടിക്ക് സൂക്ഷിപ്പുകാരനില്ല!! പിരിച്ചിട്ടും പിരിച്ചിട്ടും കരുണാകരൻ സ്മാരകം ഉയരാത്തതിന് കാരണം തേടി കോൺഗ്രസുകാർ
മൂന്ന് വർഷമായിട്ടും കെപിസിസിക്ക് ട്രഷറർ ഇല്ലാത്തത് മുതലാക്കി ഫണ്ട് പിരിവിലും കരുണാകരൻ സ്മാരക....

ഒരു പൊതുയോഗം നടത്താന്‍ രാഹുല്‍ഗാന്ധി എത്തണം; കെപിസിസിയില്‍ കൂട്ടായ പ്രവര്‍ത്തനമില്ല; കടുത്ത വിമര്‍ശനവുമായി കെ മുരളീധരന്‍
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷണവിമര്‍ശനവുമായി കെ മുരളീധരന്‍. കേരളത്തിലെ കോണ്‍ഗ്രസില്‍ പൊതുയോഗത്തിന് ഇണങ്ങുന്ന നേതാക്കള്‍....

പത്മജയെ ബിജെപി മറന്നോ; ഛത്തീസ്ഗഢ് ഗവര്‍ണര്‍ പദവി പഴങ്കഥയോ; ഒരനക്കവും ഇല്ലെന്ന് കെ.മുരളീധരനും
ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞു. എന്‍ഡിഎ സഖ്യം വീണ്ടും അധികാരത്തിലെത്തി. തൃശൂരില്‍ നിന്നും ലോക്സഭയിലേക്ക്....

തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ രാജിവച്ചു; പൊട്ടിക്കരഞ്ഞ് അണികള്‍; കെ മുരളീധരന് രൂക്ഷവിമര്‍ശനം; കോണ്‍ഗ്രസ് ഓഫീസില്‍ വൈകാരിക രംഗങ്ങള്‍
തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും യുഡിഎഫ് കണ്‍വീനര്‍....