KALAMANDALAM SATHYABHAMA

കലാമണ്ഡലം സത്യഭാമ കോടതിയിൽ ഹാജരായി; എത്തിയത് ഹൈക്കോടതി നിര്‍ദേശപ്രകാരം; കുരുക്കായത് ആര്‍.എൽ.വി.രാമകൃഷ്ണന് എതിരെയുള്ള ജാതിയധിക്ഷേപം
ആർ.എൽ.വി.രാമകൃഷ്ണനെതിരെ ജാതിയധിക്ഷേപം നടത്തിയ കേസിൽ മോഹിനിയാട്ടം നർത്തകി കലാമണ്ഡലം സത്യഭാമ കോടതിയിൽ ഹാജരായി.....