Kalamassery

തീവ്രവാദ വിരുദ്ധ സ്ക്വാഡ് കളമശേരിയിൽ; കേരളമൊട്ടാകെ പരിശോധന; ഡിജിപിയും പോലീസ് ഉന്നതരും സംഭവ സ്ഥലത്തേക്ക്
കൊച്ചി: കളമശേരി പ്രാർത്ഥനാ ഹാളിലുണ്ടായ സ്ഫോടനത്തെ തുടർന്ന് ജാഗ്രത നിർദേശം നൽകി പോലീസ്....

കളമശേരിയിലെ പൊട്ടിത്തെറി: ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം, അവധിയിലുള്ളവര്‍ അടിയന്തരമായി തിരിച്ചെത്തണം
തിരുവനന്തപുരം : കളമശേരിയില്‍ പൊട്ടിത്തെറി ഉണ്ടായ സാഹചര്യത്തില്‍ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി....

കളമശേരിയിൽ സ്ഫോടനം; ഒരാൾ മരിച്ചു; യഹോവ സാക്ഷികളുടെ സമ്മേളന ഹാളില്‍ പൊട്ടിത്തെറി; 6 പേരുടെ നില ഗുരുതരം
കൊച്ചി: കളമശേരിക്ക് സമീപം പ്രാർത്ഥനാ സെൻ്ററിൽ സ്ഫോടനം. യഹോവ സാക്ഷികളുടെ സമ്മേളനം നടക്കുന്നതിനിടയൊണ്....

ഞാൻ പറഞ്ഞത് പറഞ്ഞതുതന്നെ: ജയസൂര്യ, കൃഷ്ണകുമാർ കള്ളം പറയുന്നതെന്ന് മന്ത്രി പി പ്രസാദ്
കർഷകരുടെ പ്രശ്നങ്ങൾ മന്ത്രിമാരിരുന്ന പൊതുവേദിയിൽ തുറന്നു പറഞ്ഞ നടൻ ജയസൂര്യക്ക് നേരെ സൈബർ....

കളമശ്ശേരിയിൽ ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം
കളമശ്ശേരിയിൽ ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി. മൃതദേഹത്തിന്റെ സമീപത്തായി വസ്ത്രവും മൊബൈൽ ഫോണും....