Kannur

സ്‌നേഹം നഷ്ടമാകുമെന്ന് ഭയം; 4 മാസം പ്രായമുള്ള കുഞ്ഞിനെ കൊന്നത് ബന്ധുവായ പന്ത്രണ്ടുകാരി
സ്‌നേഹം നഷ്ടമാകുമെന്ന് ഭയം; 4 മാസം പ്രായമുള്ള കുഞ്ഞിനെ കൊന്നത് ബന്ധുവായ പന്ത്രണ്ടുകാരി

കണ്ണൂര്‍ പാറക്കലില്‍ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവം കൊലപാതകം.....

കണ്ണൂരിലും കൽപറ്റയിലും എംഡിഎംഎ!! ആറുപേർ എക്സൈസ് വലയിൽ
കണ്ണൂരിലും കൽപറ്റയിലും എംഡിഎംഎ!! ആറുപേർ എക്സൈസ് വലയിൽ

സംസ്ഥാനത്തെ ലഹരിവ്യാപനം പിടിച്ചുകെട്ടാൻ എക്സൈസ് തുടങ്ങിവച്ച ‘ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്’ സ്പെഷ്യൽ ഡ്രൈവിൽ....

ബെംഗളൂരുവില്‍ നിന്നും കണ്ണൂര്‍ക്ക് വന്ന സ്വകാര്യ ബസ് കത്തി; യാത്രക്കാര്‍ സുരക്ഷിതര്‍
ബെംഗളൂരുവില്‍ നിന്നും കണ്ണൂര്‍ക്ക് വന്ന സ്വകാര്യ ബസ് കത്തി; യാത്രക്കാര്‍ സുരക്ഷിതര്‍

ബെംഗളൂരുവില്‍ നിന്നും കണ്ണൂര്‍ക്ക് സര്‍വീസ് നടത്തുകയായിരുന്ന സ്വകാര്യ ബലസിന് തീപിടിച്ചു. മൈസൂരുവിലെ മദ്ദൂരിലാണ്....

സിന്ധു എങ്ങോട്ടുപോയി; കാട്ടില്‍ കാണാതായിട്ട് 13 ദിവസം
സിന്ധു എങ്ങോട്ടുപോയി; കാട്ടില്‍ കാണാതായിട്ട് 13 ദിവസം

കണ്ണൂര്‍ കണ്ണവത്ത് നിന്നും കാണാതായ യുവതിയെ ഇനിയും കണ്ടെത്താനായില്ല. കണ്ണവം കോളനിയിലെ സിന്ധുവിനെ....

കണ്ണൂരില്‍ മങ്കിപോക്‌സ്; രോഗം അബുദാബിയില്‍ നിന്ന് എത്തിയ വയനാട് സ്വദേശിക്ക്
കണ്ണൂരില്‍ മങ്കിപോക്‌സ്; രോഗം അബുദാബിയില്‍ നിന്ന് എത്തിയ വയനാട് സ്വദേശിക്ക്

കണ്ണൂരില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചു. ചികിത്സയിലുള്ള രോഗിക്കാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. അബുദാബിയില്‍ നിന്ന് എത്തിയ....

കണ്ണൂരില്‍ വീട് കുത്തി തുറന്ന് 300 പവനും 1 കോടിയും കവര്‍ന്നു; മോഷ്ടാക്കള്‍ എത്തിയത് അടുക്കളയിലെ ഗ്രില്‍ മുറിച്ചുമാറ്റി
കണ്ണൂരില്‍ വീട് കുത്തി തുറന്ന് 300 പവനും 1 കോടിയും കവര്‍ന്നു; മോഷ്ടാക്കള്‍ എത്തിയത് അടുക്കളയിലെ ഗ്രില്‍ മുറിച്ചുമാറ്റി

വീട്ടുകാര്‍ ഇല്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് വന്‍ മോഷണം. കണ്ണൂര്‍ വളപ്പട്ടണത്തിലാണ് നാടിനെ....

രാത്രി നാടകസംഘം സഞ്ചരിച്ചത് ബസുകള്‍ പോകാത്ത  റൂട്ടില്‍; വിനയായത് ഗൂഗിള്‍ മാപ്പ് മാത്രം ആശ്രയിച്ചത്
രാത്രി നാടകസംഘം സഞ്ചരിച്ചത് ബസുകള്‍ പോകാത്ത റൂട്ടില്‍; വിനയായത് ഗൂഗിള്‍ മാപ്പ് മാത്രം ആശ്രയിച്ചത്

കണ്ണൂരില്‍ നാടകസംഘത്തിന്റെ ബസ് മറിഞ്ഞ് രണ്ട് പേര്‍ മരിക്കാനിടയായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍....

നാ​ട​ക സം​ഘം സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞു; രണ്ട് മരണം
നാ​ട​ക സം​ഘം സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞു; രണ്ട് മരണം

ക​ണ്ണൂ​രില്‍ നാ​ട​ക സം​ഘം സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞു ര​ണ്ടു പേ​ർ മ​രി​ച്ചു. രാത്രി....

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മാധ്യമവിലക്ക്; ഗേറ്റിനു മുന്നില്‍ വന്‍ പോലീസ് ബന്തവസ്
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മാധ്യമവിലക്ക്; ഗേറ്റിനു മുന്നില്‍ വന്‍ പോലീസ് ബന്തവസ്

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മാധ്യമങ്ങള്‍ക്ക് വിലക്ക്. എഡിഎമ്മിന്റെ മരണത്തില്‍....

Logo
X
Top