kannur news

കണ്ണൂരില്‍ കുറുക്കന്റെ ആക്രമണം; നിരവധി പേര്‍ക്ക് കടിയേറ്റു
കണ്ണൂർ കുഞ്ഞിമംഗലത്ത് കുറുക്കന്റെ ആക്രമണത്തിൽ 23 പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെയാണ് കുറുക്കൻ....

ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി; മറ്റൊരു വാഹനം കയറിയിറങ്ങി; വയോധികന് ദാരുണാന്ത്യം
കണ്ണൂർ ഇരിട്ടി റോഡിൽ വയോധികനെ ഇടിച്ചിട്ട വാഹനം നിർത്താതെ പോയി. മറ്റൊരു വാഹനം....

വര്‍ഗീയ അധിക്ഷേപം നടത്തിയ പാനൂര്‍ നഗരസഭാസെക്രട്ടറിയെ കൗണ്‍സില്‍ യോഗത്തില്‍ വിളിച്ച് വരുത്തി; സസ്പെന്ഷന് പ്രമേയം പാസാക്കിയില്ല; സ്ഥലംമാറ്റത്തോടെ പ്രശ്നം അവസാനിപ്പിക്കാന്‍ നഗരസഭ
കണ്ണൂര്‍ : നഗരസഭാ-രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കെതിരെ കടുത്ത വര്‍ഗീയ പരാമര്‍ശങ്ങളുള്ള ഫോണ്‍ സംഭാഷണം നടത്തിയ....