kappa act

മന്ത്രി വീണ മാലയിട്ട് സ്വീകരിച്ചവരില്‍ വധശ്രമക്കേസ് പ്രതിയും; എസ്എഫ്‌ഐക്കാരെ കൊല്ലാന്‍ നോക്കിയ സുധീഷിനും സിപിഎം അംഗത്വം
പത്തനംതിട്ട സിപിഎം ജില്ലാക്കമ്മറ്റി കൊട്ടും കുരവയുമായി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചവരില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ വധിക്കാന്‍....

‘ശങ്കരന്‍ വീണ്ടും തെങ്ങില്‍ തന്നെ’; കാപ്പാ പ്രതിക്കൊപ്പം സിപിഎമ്മില്‍ ചേര്‍ന്ന യദുവിനെ കഞ്ചാവുമായി പിടിച്ചു
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ കാപ്പാ കേസ് പ്രതി ഉള്‍പ്പടെ സിപിഎമ്മില്‍ ചേര്‍ന്നവരില്‍....

പാനൂര്‍ സ്‌ഫോടന കേസില്‍ കാപ്പ ചുമത്താന്‍ ആലോചന; നിരപരാധികളായവരെ പ്രതിയാക്കിയെന്ന സിപിഎം ആരോപണം തളളി പോലീസ്
കണ്ണൂര്‍ : പാനൂര്‍ ബോംബ് സ്‌ഫോടന കേസില്‍ പ്രതികളായവര്‍ക്കെതിരെ കാപ്പ ചുമത്താന്‍ ആലോന.....

ഡിവൈഎഫ്‌ഐ നേതാവിനെ കാപ്പ ചുമത്തി നാട് കടത്താന്‍ ഉത്തരവ്; ചാലക്കുടിയില്‍ പോലീസ് ജീപ്പ് തല്ലി തകര്‍ത്ത കേസില്‍ പ്രതി
ചാലക്കുടി : എസ്‌ഐ ഉള്‍പ്പെടെ സഞ്ചരിച്ചിരുന്ന ജീപ്പ് തല്ലിത്തകര്‍ത്ത ഡിവൈഎഫ്‌ഐ നേതാവിനെ കാപ്പ....