Karnataka

അര്‍ജുന്റെ ലോറി മണ്ണിനടിയിലോ; സിഗ്നല്‍ രണ്ടിടത്ത് നിന്നും; അതിവേഗത്തില്‍ മണ്ണ് നീക്കം

കര്‍ണാടക ഷിരൂരില്‍ ലോറിയോടെ മണ്ണിനടിയില്‍പ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിലില്‍ പുരോഗതി....

അര്‍ജുനായുള്ള തിരച്ചില്‍ ഇന്ന് ഏഴാം ദിവസത്തിലേക്ക്; ലോറി കണ്ടെത്തിയേക്കും എന്ന് പ്രതീക്ഷ

കര്‍ണാടക ഷിരൂരില്‍ ലോറിയോടെ മണ്ണിനടിയില്‍പ്പെട്ട അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ ഇന്ന് ഏഴാം ദിവസത്തിലേക്ക്.....

റോഡിലെ മണ്ണിനടിയിൽ ലോറിയില്ല; അര്‍ജുന് വേണ്ടിയുള്ള തിരച്ചിൽ നദിയിലേക്കെന്ന് കർണാടക മന്ത്രി

കർണാടകയിലെ ഷിരൂരിലെ ലോറിയോടെ മണ്ണിനടിയില്‍ കാണാതായ അർജുന് വേണ്ടി റോഡിലുള്ള തിരച്ചിൽ തുടർന്നേക്കില്ല.....

സൈന്യം ഇറങ്ങണം; കര്‍ണാടകയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ വിശ്വാസമില്ല; അര്‍ജുന്റെ കുടംബം

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചിന്....

12 അടി നീളമുള്ള രാജവെമ്പാല മരത്തിനുമേലെ; അതിസാഹസികമായി പിടികൂടി

മരത്തിന് മുകളിൽ കയറികൂടിയ 12 അടി നീളമുള്ള രാജവെമ്പാലയെ അതിസാഹസികമായി പിടികൂടി. കര്‍ണ്ണാടകയിലെ....

അര്‍ജുനായി അടിയന്തര ഇടപെടല്‍ നടത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം; ഡികെ ശിവകുമാറുമായി സംസാരിച്ച് പ്രതിപക്ഷ നേതാവ്

കര്‍ണാടക ഷിരൂരില്‍ ദേശീയപാതയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ നാല് ദിവസമായി കാണാതായ മലയാളി ഡ്രൈവര്‍....

കര്‍ണാടകയിലെ മണ്ണിടിച്ചിലില്‍ കുടുങ്ങി മലയാളി ഡ്രൈവര്‍ അര്‍ജുന്‍; നാല് ദിവസമായി വാഹനത്തിന്റെ ജിപിഎസ് ലൊക്കേഷന്‍ മണ്ണിനടിയില്‍

കര്‍ണാടക ഷിരൂരില്‍ ദേശീയപാതയില്‍ ഉണ്ടായ മണ്ണിടിച്ചിലാണ് മലയാളി ഡ്രൈവര്‍ അര്‍ജുനെ കുടുങ്ങിയത്. നാല്....

നാറിനാമാവശേഷമായി മുന്‍ പ്രധാനമന്ത്രിയുടെ പിന്‍മുറക്കാര്‍; അധികാരവും പണവും രേവണ്ണ കുടുംബത്തെ അഹങ്കാരികളാക്കി

സകല അധികാരവും കൈപ്പിടിയിൽ ഒതുക്കിയിരുന്ന ഒരു കുടുംബം ഒന്നാകെ ലൈംഗിക പീഡനക്കേസുകളില്‍ അകത്താവുന്നത്....

പ്ര​ജ്വ​ൽ രേ​വ​ണ്ണ ഹാ​സ​ൻ മ​ണ്ഡ​ല​ത്തി​ൽ ജ​യി​ക്കു​മെ​ന്ന് ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ പ്രവചനം; കര്‍ണാടകത്തില്‍ ബിജെപി മുന്നേറ്റമെന്നും സര്‍വേ ഫലം

ലൈം​ഗീ​ക പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ജെഡിഎസ് നേതാവും മു​ൻ പ്ര​ധാ​ന​മ​ന്ത്രി എ​ച്ച്.​ഡി.ദേ​വ​ഗൗ​ഡ​യു​ടെ കൊ​ച്ചു​മ​ക​നുമായ പ്ര​ജ്വ​ൽ....

Logo
X
Top