ke ismail

കെഇ ഇസ്മായിലിനെതിരെ അച്ചടക്ക നടപടിയെടുത്ത് സിപിഐ; ആറു മാസം സസ്‌പെന്‍ഷന് ശുപാര്‍ശ
അന്തരിച്ച എറണാകുളം മുന്ർ ജില്ലാസെക്രട്ടറി പി രാജുവിനോട് പാര്‍ട്ടി നീതികാട്ടിയില്ലെന്ന പരാമര്‍ശത്തിന്റെ പേരില്‍....

ബിനോയ് വിശ്വത്തിനെതിരെ സിപിഐയില്‍ പടയൊരുക്കം; ലക്ഷ്യം പാര്‍ട്ടി സെക്രട്ടറി സ്ഥാനം
സിപിഐയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ പടയൊരുക്കം. ഈ സമ്മേളനകാലത്ത് ബിനോയ്....

ചിലര്‍ക്ക് വേണ്ടിയല്ല സിപിഐ എന്ന് ഇസ്മയില്‍; പിന്തുണച്ചത് പാലക്കാട് വിമതരെ; നേതൃത്വത്തില്‍ ഞെട്ടല്‍
സിപിഎമ്മിനെക്കാള്‍ വിഭാഗീയത രൂക്ഷം സിപിഐയിലാണ്. മുന്‍പ് പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്‍ തുടങ്ങിവെച്ച....

മുഖ്യമന്ത്രിയും മന്ത്രിമാരും തിരുത്തണം എന്ന് മുതിര്ന്ന സിപിഐ നേതാവ്; അഹങ്കാരവും ധാര്ഷ്ട്യവും പാടില്ലെന്നും ഇസ്മയില്‍; ‘ഇല്ലെങ്കില് നശിച്ച് നാറാണക്കല്ല് കാണും’
ലോക്സഭാ തിരഞ്ഞെടുപ്പില് ഇത്ര വലിയ തിരിച്ചടി ഇടതുമുന്നണി പ്രതീക്ഷിച്ചില്ലെന്ന് മുതിര്ന്ന സിപിഐ നേതാവ്....