kerala assembly session

വനനിയമഭേദഗതി ബില്‍ ഇക്കുറി അവതരിപ്പിക്കില്ല; സഭയിലെ ബില്ലുകളുടെ പട്ടികയില്‍ ഭേദഗതി ബില്‍ ഉള്‍പ്പെടുത്തിയില്ല
വനനിയമഭേദഗതി ബില്‍ അവതരണത്തില്‍ കടകംമറിഞ്ഞ് സര്‍ക്കാര്‍. ബില്ലിനെതിരെയുള്ള പ്രതിഷേധം ശക്തമായതോടെയാണ് ബില്‍ അവതരണത്തില്‍....

മോദി ദുരന്തഭൂമിയിൽ എത്തിയത് ഫോട്ടോഷൂട്ടിനോ? വയനാടിനായി നയാപൈസ നൽകിയില്ലെന്ന് ടി സിദ്ദിഖ്
വയനാട് മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെപുനരധിവാസം സംബന്ധിച്ച് നിയമസഭയിൽ അടിയന്തര പ്രമേയം.....

മഹാനവമി പൊതുഅവധി നിയമസഭയ്ക്ക് ബാധകമല്ല; പരിക്ഷകൾ ഉൾപ്പെടെ എല്ലാ പരിപാടികളും മാറ്റി പിഎസ്‌സി
നവരാത്രി പൂജവയ്പ്പുമായി ബന്ധപ്പെട്ട് സർക്കാർപൊതുഅവധി പ്രഖ്യാപിച്ചതിനാൽ സംസ്ഥാനത്ത് നാളെ നടത്താനിരുന്ന പരീക്ഷകളും സർട്ടിഫിക്കറ്റ്....

കയ്യാങ്കളി, പ്രതിഷേധം, വാക്പോര്… സംഘർഷഭരിതമായി നിയമസഭ; ഒടുവിൽ അപൂർവ്വ നടപടിയും
സംഘർഷഭരിതമായ നിയമസഭാ സമ്മേളത്തിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി....

പ്രതിപക്ഷത്തിൻ്റെ നേതാവാരെന്ന് സ്പീക്കർ; ഷംസീറിനും മുഖ്യമന്ത്രിക്കും മന്ത്രി രാജേഷിനും കണക്കിന് കൊടുത്ത് സതീശൻ
നിയമസഭയിൽ സ്പീക്കർ എഎൻ ഷംസീറിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.....