kerala fire force

മകനെ കാത്തിരിക്കുന്ന നിര്‍ഭാഗ്യവതിയായ അമ്മയുടെ പ്രതീക്ഷയാണ് അവര്‍; ഫയര്‍ഫോഴ്‌സിനെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍
തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ തൊഴിലാളിക്കായുള്ള തിരച്ചില്‍ നടത്തുന്ന ഫയര്‍ഫോഴ്‌സിനെ അഭിനന്ദിച്ച് ഹൈക്കോടതി....