Kerala Government

‘ഗവർണറുടെ തീക്കളി’; രൂക്ഷ വിമർശനവുമായി വീണ്ടും സുപ്രീംകോടതി
‘ഗവർണറുടെ തീക്കളി’; രൂക്ഷ വിമർശനവുമായി വീണ്ടും സുപ്രീംകോടതി

ന്യൂഡല്‍ഹി: നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാത്ത പഞ്ചാബ്, തമിഴ്നാട് ഗവര്‍ണര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി....

ചി​ല​വു​ക​ൾ​ക്കുള്ള നി​യ​ന്ത്ര​ണം  1 വ​ർ​ഷം കൂ​ടി നീട്ടി;സഹകരണ കുടിശിക പിരിക്കാനും തിരക്കിട്ട നീക്കം
ചി​ല​വു​ക​ൾ​ക്കുള്ള നി​യ​ന്ത്ര​ണം 1 വ​ർ​ഷം കൂ​ടി നീട്ടി;സഹകരണ കുടിശിക പിരിക്കാനും തിരക്കിട്ട നീക്കം

തിരുവനന്തപുരം: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തോ​ടെ ചി​ല​വു​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം ഒ​രു വ​ർ​ഷം കൂ​ടി....

പണമില്ലാതെ മുന്നോട്ട് പോകാനാവില്ലെന്ന് മന്ത്രിമാര്‍; നേരിടുന്നത് ചരിത്രത്തിലില്ലാത്ത ധനപ്രതിസന്ധി
പണമില്ലാതെ മുന്നോട്ട് പോകാനാവില്ലെന്ന് മന്ത്രിമാര്‍; നേരിടുന്നത് ചരിത്രത്തിലില്ലാത്ത ധനപ്രതിസന്ധി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ പണമില്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് മന്ത്രിസഭായോഗത്തില്‍ മന്ത്രിമാര്‍.....

ഗണേഷും കടന്നപ്പള്ളിയും മന്ത്രിമാരാകും; ഇടതുമുന്നണി തീരുമാനം നടപ്പിലാകും
ഗണേഷും കടന്നപ്പള്ളിയും മന്ത്രിമാരാകും; ഇടതുമുന്നണി തീരുമാനം നടപ്പിലാകും

തിരുവനന്തപുരം: നവകേരള സദസിന് ശേഷം കെ.ബി.ഗണേഷ്കുമാറും (കേരള കോൺഗ്രസ്–ബി) രാമചന്ദ്രൻ കടന്നപ്പള്ളിയും (കോൺഗ്രസ്–എസ്)....

കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ നല്‍കാന്‍ 70 കോടി അനുവദിച്ചു; നടപടി ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെ
കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ നല്‍കാന്‍ 70 കോടി അനുവദിച്ചു; നടപടി ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെ

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ നല്‍കാന്‍ 70 കോടി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്. പെന്‍ഷന്‍....

ഓട്ടോറിക്ഷക്കാരെ കുടുക്കാമെന്ന് വ്യാജ പ്രചരണം; അറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്
ഓട്ടോറിക്ഷക്കാരെ കുടുക്കാമെന്ന് വ്യാജ പ്രചരണം; അറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്

ഓട്ടോറിക്ഷക്കാർക്കെതിരെ പരാതികൾ അറിയിക്കാൻ വാട്സ്ആപ് നമ്പർ പരസ്യപ്പെടുത്തി സമൂഹ മാധ്യമങ്ങളിൽ നടന്ന പ്രചരണം....

പെന്‍ഷനും പെന്‍ഷന്‍ പരിഷ്കരണവും വൈകുന്നു; കെഎസ്ആർടിസി, ജലഅതോറിറ്റി, കെഎസ്ഇബി പെൻഷൻകാര്‍ ബുദ്ധിമുട്ടില്‍
പെന്‍ഷനും പെന്‍ഷന്‍ പരിഷ്കരണവും വൈകുന്നു; കെഎസ്ആർടിസി, ജലഅതോറിറ്റി, കെഎസ്ഇബി പെൻഷൻകാര്‍ ബുദ്ധിമുട്ടില്‍

തിരുവനന്തപുരം: കെഎസ്ആർടിസി, ജലഅതോറിറ്റി, കെഎസ്ഇബി പെൻഷൻകാര്‍ ബുദ്ധിമുട്ടില്‍. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ പെൻഷനും....

പങ്കാളിത്ത പെൻഷൻ പദ്ധതി റിപ്പോര്‍ട്ട് വീണ്ടും പഠിക്കും; പുതിയ സമിതിയെ നിയോഗിച്ചു
പങ്കാളിത്ത പെൻഷൻ പദ്ധതി റിപ്പോര്‍ട്ട് വീണ്ടും പഠിക്കും; പുതിയ സമിതിയെ നിയോഗിച്ചു

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതി സംബന്ധിച്ച പുനഃപരിശോധനാസമിതി ശുപാർശകൾ വിശദമായി....

Logo
X
Top