Kerala Kalamandalam

ധനമന്ത്രി നടപ്പിലാക്കുന്നത് ‘പ്ലാന്‍ ബി’യോ; സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് ഫണ്ടില്ല; കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടലും
കലാമണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായാണ് അധ്യാപകര്‍ അടക്കമുള്ള താല്‍കാലിക ജീവനക്കാരെ പിരിച്ചുവിടുന്നത്. 120 ജീവനക്കാരോടാണ് ഇന്ന്....

ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം; ചരിത്ര തീരുമാനവുമായി കേരള കലാമണ്ഡലം; ഈ അധ്യയന വർഷം മുതൽ സൗകര്യമൊരുക്കും
തൃശൂർ: കേരള കലാമണ്ഡലത്തില്‍ ആണ്‍കുട്ടികള്‍ക്കും ഇനി മോഹിനിയാട്ടം പഠിക്കാം. ഇന്ന് ചേർന്ന ഭരണസമിതി....

സത്യഭാമയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കി ആര്‍എല്‍വി രാമകൃഷ്ണന്‍; വ്യക്തിപരമായി അപമാനിച്ചു; പരാതി വഞ്ചിയൂര്‍ പോലീസിന് കൈമാറി
തൃശൂര്‍ : നിറം സംബന്ധിച്ച് മോശം പരാമര്‍ശം നടത്തിയ നര്‍ത്തകി സത്യഭാമയ്‌ക്കെതിര പോലീസില്‍....

ആര്‍എല്‍വി രാമകൃഷ്ണന് കേരള കലാമണ്ഡലത്തിലേക്ക് ക്ഷണം; ഇന്ന് വൈകിട്ട് കൂത്തമ്പലത്തിൽ മോഹിനിയാട്ടം അവതരിപ്പിക്കും, സന്തോഷമുണ്ടെന്ന് പ്രതികരണം
തൃശൂർ: നർത്തകൻ ആർഎൽവി രാമകൃഷ്ണനെ മോഹിനിയാട്ടം അവതരിപ്പിക്കാൻ ക്ഷണിച്ച് കേരള കലാമണ്ഡലം. ആദ്യമായാണ്....

‘ജൂനിയര്‍ സത്യഭാമയുടെ പേരില്‍ ഇനി കലാമണ്ഡലം ചേരില്ല; സ്ഥാപനത്തിന് കളങ്കമാകും’; വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ സത്യഭാമയെ തള്ളി കേരള കലാമണ്ഡലം
തൃശൂര്‍: കടുത്ത ജാതി- വര്‍ണ്ണ അധിക്ഷേപം നടത്തിയ കലാമണ്ഡലം ജൂനിയര്‍ സത്യഭാമയെ തള്ളി....

ചാൻസലർ പദവിക്ക് ശമ്പളം ചോദിച്ച് മല്ലികാ സാരാഭായ്; ആവശ്യപ്പെടുന്നത് വിസിയെക്കാളും ഉയര്‍ന്ന ശമ്പളം
തിരുവനന്തപുരം: കേരള കലാമണ്ഡലം ചാൻസലര്‍ നർത്തകി മല്ലികാ സാരാഭായ് ശമ്പളം ആവശ്യപ്പെട്ട് സർക്കാരിന്....