KERALA NEWS

‘അൻബോട് രാജമാണിക്യം’; കഷ്ടപ്പാടുകളോട് പടവെട്ടി ഐഎഎസ് നേടിയ പെരിയ മനിതന്റെ കഥ

സ്കൂൾ ഫീസ് അടയ്ക്കാൻ വൈകിയതിനെ തുടർന്ന് ക്ലാസിനു പുറത്തുനിൽക്കേണ്ടി വന്ന ബാല്യത്തിൽനിന്നാണ് ഐഎഎസ്....

ഓടുന്ന ബസിന് മുകളിലേക്ക് മരം വീണു; ഒഴിവായത് വലിയ അപകടം

മലപ്പുറത്ത് ഓടുന്ന ബസിന് മുകളിലേക്ക് മരം കടപുഴകി വീണു. ഡ്രൈവര്‍ക്കും ബസ് ജീവനക്കാരനും....

മന്ത്രി മാലയിട്ട് സ്വീകരിച്ച സുധീഷിന്‍റെ  അറസ്റ്റ് ഉടന്‍ എന്ന് എസ്പി; പത്തനംതിട്ട സിപിഎമ്മില്‍ ഉരുള്‍പൊട്ടല്‍

പത്തനംതിട്ടയില്‍ മന്ത്രി മാലയിട്ട് സ്വീകരിച്ച വധശ്രമക്കേസ് പ്രതി സുധീഷിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന്....

ചേതനയറ്റ് എത്തിയ 23 പേരെയും കേരളം ഏറ്റുവാങ്ങി; മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് വീടുകളിലേക്ക് എത്തിക്കും; ഹൃദയവേദനയില്‍ ഉരുകി  നാട്

കുവൈത്തില്‍ പൊലിഞ്ഞ 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചു. ഇതില്‍ 23....

മദ്യപിക്കാന്‍ വിസമ്മതിച്ച അച്ഛനെ മകന്‍ വെട്ടി; ഗുരുതര പരുക്കുകളോടെ പിതാവ് ആശുപത്രിയില്‍; പോലീസിനെ വെട്ടിലാക്കി പരാതി ഇല്ലെന്ന് മൊഴിയും

വര്‍ക്കല: അച്ഛനെ മകൻ തലയ്ക്ക് വെട്ടി പരുക്കേൽപ്പിച്ചു. വർക്കല പ്രഭാമന്ദിരത്തിൽ പ്രസാദിനെ (63)....

ചാലക്കുടി പുഴയില്‍ രണ്ടുപേര്‍ മുങ്ങിമരിച്ചു; ഒരു പെണ്‍കുട്ടിയുടെ  നില ഗുരുതരം; അപകടത്തില്‍പ്പെട്ടത് ബന്ധുവീട്ടില്‍  മരണാനന്തര ചടങ്ങിനെത്തിയവര്‍

കൊച്ചി: ചാലക്കുടിപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവതിയും പെൺകുട്ടിയും മുങ്ങിമരിച്ചു. മേഘ (27), ജ്വാലാ ലക്ഷ്മി....

മില്‍മ സമരം ഒത്തുതീര്‍ന്നു; ജീവനക്കാര്‍ ഇന്ന് മുതല്‍ ജോലിക്ക് കയറും; തൊഴിലാളികളുടെ ആവശ്യത്തില്‍ തീരുമാനത്തിന് നാളെ ബോര്‍ഡ് യോഗം; പാല്‍ പ്രതിസന്ധിക്ക് അവസാനമായി

തി​രു​വ​ന​ന്ത​പു​രം: മി​ൽ​മ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ലാ യൂ​ണി​യ​ന്‍ ജീ​വ​ന​ക്കാ​ർ തുടങ്ങിയ മിന്നല്‍ സമരം പി​ൻ​വ​ലി​ച്ചു.....

Logo
X
Top