Kerala Police

പൂ​ട്ടി​ക്കി​ട​ന്ന വീ​ട്ടി​ൽ നി​ന്ന് 70 പ​വ​നും പണവും കവര്‍ന്നു; കവര്‍ച്ചാ സംഘം അകത്തെത്തിയത് ശുചിമുറിയുടെ വെ​ന്‍റി​ലേ​ഷ​ൻ തകര്‍ത്ത്

കൊ​ച്ചി ക​ലൂ​രില്‍ പൂ​ട്ടി​ക്കി​ട​ന്ന വീ​ട്ടി​ൽ നി​ന്ന് 70 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ഭൂ​മി​യു​ടെ രേ​ഖ​ക​ളും....

കൊല്ലത്ത് ഗുണ്ടകളടക്കം മൂന്ന് പേർക്ക് വെട്ടേറ്റു; പിന്നില്‍  തടിതൊഴിലാളികളെന്ന് സംശയം

ചിതറയില്‍ മൂന്ന് പേരെ ഒരു സംഘം ആളുകൾ വെട്ടി പരുക്കേൽപ്പിച്ചു. മാങ്കോട് സ്വദേശി....

പത്തനംതിട്ടയില്‍ നിന്നും വീണ്ടും ഞെട്ടിക്കുന്ന പീഡനകഥ; ഇരയായത് 17കാരി; നാലുപേര്‍ അറസ്റ്റില്‍

പത്തനംതിട്ട അടൂരില്‍ പതിനേഴുകാരി പീഡനത്തിനിരയായ കേസില്‍ നാലുപേര്‍ അറസ്റ്റിലായി. ഹയർസെക്കൻഡറി വിദ്യാർത്ഥിയായ പെൺകുട്ടിയാണ്....

മലയോര സമര യാത്രയിലൂടെ നേതൃസ്ഥാനം ഉറപ്പിക്കാന്‍ സതീശന്‍; വയനാട്ടിലെ കടുവ ആക്രമണം ആയുധമാക്കും

സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള വിഷയമായി സംസ്ഥാനത്തെ വര്‍ദ്ധിക്കുന്ന വന്യമൃഗ ആക്രമണം ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ്....

ആതിരയെ റീല്‍സ് കാമുകന്‍ കുത്തിയത് ലൈംഗിക ബന്ധത്തിനിടെ; കൊലക്ക് ശേഷം രക്ഷപ്പെട്ടത് ഭര്‍ത്താവിന്റെ ഷര്‍ട്ടിട്ട്

കഠിനകുളത്ത് ആതിരയെ കാമുകനായ ജോണ്‍സണ്‍ കൊന്നത് ആസൂത്രിതമായി. ഭര്‍ത്താവിനേയും മകനേയും ഉപേക്ഷിച്ച് ഒപ്പം....

മാജിക് മഷ്റൂം ഇനിയാർക്കും ഇഷ്ടംപോലെ ഉപയോഗിക്കാമോ? ഹൈക്കോടതി വിധി വ്യക്തമായി മനസിലാക്കണം, വാർത്ത കണ്ട് തെറ്റിദ്ധരിക്കരുത്

ലഹരി മരുന്നുമായി ഒരാളെ അറസ്റ്റ് ചെയ്താൽ, ജാമ്യം മുതൽ ശിക്ഷ വിധിക്കുന്നതുവരെയുള്ള ഘട്ടങ്ങളിൽ....

ഗ്രീഷ്മയ്ക്ക് വധശിക്ഷ; കോടതിക്കുള്ളില്‍ നിർവികാരയായി പ്രതി; ആശ്വാസമെന്ന് ഷാരോണ്‍ രാജിന്റെ കുടുംബം

പാറശാല ഷാരോണ്‍രാജ് വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. കാമുകനെ ഒഴിവാക്കാന്‍ കഷായത്തില്‍....

മണ്ഡല-മകരവിളക്ക് സീസണ് പര്യവസാനം; പരാതി രഹിതം ശബരിമല; ദേവസ്വം ബോര്‍ഡിനും പോലീസിനും കൈയ്യടി

തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയുണ്ടായിട്ടും പരാതിരഹിതം ശബരിമല. മണ്ഡല-മകരവിളക്ക് സീസണ്‍ കഴിഞ്ഞ് ഇന്ന്....

അമ്മൂമ്മയെ ബലമായി വിഷം കലര്‍ത്തിയ ചീരക്കറി കഴിപ്പിച്ച് കൊലപാതകം; കൊച്ചുമകനും ഭാര്യക്കും ജീവപര്യന്തം

നബീസ എന്ന് എഴുപത്തിയൊന്നുകാരിയ കൊലപ്പെടുത്തിയ കേസില്‍ കൊച്ചുമകനും ഭാര്യക്കും ജീവപര്യന്തം തടവ് ശിക്ഷ.....

കിടപ്പറ ദൃശ്യം പകര്‍ത്തി; ഭീഷണിപ്പെടുത്തി; ആത്മഹത്യക്ക് സാഹചര്യം ഉണ്ടാക്കി; ഷാരോണിനെതിരെ ഗ്രീഷ്മയുടെ കഥകള്‍

ഷാരോണ്‍ വധക്കേസില്‍ ശിക്ഷാ വിധിയില്‍ വാദം നടക്കുമ്പോള്‍ ഗ്രീഷ്മ ഉന്നയിച്ചത് പലവിധ വാദങ്ങള്‍.....

Logo
X
Top