Kerala Police

30വയസുകാരനെ 14കാരന്‍ കുത്തിക്കൊന്നു; തൃശൂരിനെ നടുക്കി പുതുവര്‍ഷരാത്രിയിലെ കൊലപാതകം

തൃശൂരില്‍ പുതുവര്‍ഷ രാത്രിയില്‍ കൊലപാതകം. മുപ്പതുവയസുകാരനെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കുത്തിക്കൊന്നത്. തൃശൂര്‍....

ട്യൂഷൻ ക്ലാസിൽ പീഡനം; പ്രതിയുടെ ഫോണിലെ ദൃശ്യങ്ങൾ കണ്ട് ഭാര്യ ജീവനൊടുക്കി; അധ്യാപകന് 111 വർഷം തടവ്

പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച ട്യൂഷൻ അധ്യാപകന് കടുത്ത ശിക്ഷ വിധിച്ച് കോടതി.....

പുനലൂരിൽ കള്ളനോട്ട് വാരിവിതറിയ പ്രതികളെ വെറുതെവിട്ട് കോടതി; 2019ൽ 10 ലക്ഷം പിടിച്ച കേസ് ആവിയായത് ഇങ്ങനെ

പുനലൂർ കള്ളനോട്ട് കേസിൽ എല്ലാ പ്രതികളെയും കോടതി വെറുതെവിട്ടു. ഏറ്റവും കൂടുതൽ വ്യാജനോട്ട്....

വൈദികൻ്റെ ‘അധികപ്രസംഗം’ കോടതി കയറി!! കുർബാനമധ്യേ ഇടവകക്കാരെ പേരെടുത്ത് അധിക്ഷേപിച്ച ഫാ. ജോസഫ് കടവിലിന് സമൻസ്

അൾത്താരക്ക് മുന്നിൽ നിന്ന് വിശ്വാസികളെ പുലഭ്യം പറയുന്ന വൈദികർ സൂക്ഷിക്കുക. പഴയ കാലമല്ല,....

ഭര്‍ത്താവ് പുറത്തുപോയപ്പോള്‍ വീട്ടമ്മയെ കഴുത്തറത്ത് കൊന്ന്  സ്വര്‍ണം കവര്‍ന്നു; പ്രതി പിടിയില്‍

തൃ​ശൂ​ർ കു​ന്നം​കു​ള​ത്ത് വീ​ട്ട​മ്മ​യെ ക​ഴു​ത്ത​റു​ത്ത് കൊ​ന്ന പ്ര​തി പി​ടി​യി​ൽ. മു​തു​വ​റ സ്വ​ദേ​ശി ക​ണ്ണ​ൻ....

പപ്പായ തണ്ടുമായി ചെറുപ്പക്കാർ!! എംഎൽഎയുടെ മകൻ്റെ കേസിലെ എക്സൈസ് റിപ്പോർട്ട് പുറത്ത്; ആരോഗ്യമന്ത്രി അന്ന് പറഞ്ഞതും ‘ലഹരി ഇൻഹലേഷനെ’ക്കുറിച്ച്

തിരുവനവന്തപുരം നെയ്യാറ്റിൻകരയിൽ കുളത്തിൽ ഒന്നിച്ച കുളിച്ച യുവാക്കൾക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്....

ഇപിയെ വെറുതെ സംശയിച്ചു; അത്മകഥ ചോര്‍ന്നത് ഡിസി ബുക്‌സില്‍ നിന്നെന്ന് പോലീസ് റിപ്പോര്‍ട്ട്; ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് സിപിഎം നേതാവും

സി.പി.എം. നേതാവ് ഇപി ജയരാജന്റെ പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥ കട്ടന്‍ചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ....

രണ്ട് യുവാക്കളെ വെട്ടിനുറുക്കിയ സിപിഎമ്മുകാരെ രക്ഷിക്കാന്‍ ചിലവഴിച്ചത് ലക്ഷങ്ങള്‍; പിണറായി സര്‍ക്കാര്‍ കണക്ക് പറയണം ഈ പണത്തിന്

കാസര്‍കോട്‌ പെരിയയില്‍ രണ്ട് യുവാക്കളെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ രാത്രിയുടെ മറവില്‍ വെട്ടിനുറുക്കി....

അണ്ടർവെയറിൻ്റെ ഫൊറൻസിക് പരിശോധന, കയ്യക്ഷര പരിശോധന; ആൻ്റണി രാജുവിൻ്റെ വിധിയെഴുതുക ഇത് രണ്ടും

ലോകത്തൊരിടത്തും ഇങ്ങനെയൊന്ന് ഉണ്ടായിക്കാണില്ല. അടിവസ്ത്രം പ്രധാന തൊണ്ടിവസ്തുവായി ഒരു കേസ്, അത് അട്ടിമറിക്കാൻ....

Logo
X
Top