Kerala State Council for Child Welfare

തോന്നിയപോലെ നിയമനം പറ്റില്ല, കുഞ്ഞുങ്ങളെ പരിഗണിക്കണം; ശിശുക്ഷേമ സമിതികളെ നേര്‍വഴി നടത്താന്‍ ഹൈക്കോടതി
കുട്ടികളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നവരെ മാത്രമേ ശിശുക്ഷേമ സമിതികളില്‍ (Child Welfare council) അംഗങ്ങളായി....

അഴിമതിക്ക് പരാതി നല്‍കിയയാളെ അക്രമിച്ചതിന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡന്റിനെതിരെ ജാമ്യമില്ലാത്ത വകുപ്പില്‍ കേസ്
ക്ഷീരോല്പാദന സഹകരണ സംഘം പ്രവര്‍ത്തകനെ കായികമായി ആക്രമിച്ച് പരിക്കേല്‍പിച്ച പത്തനംതിട്ട ജില്ലാ ചൈല്‍ഡ്....

കലോത്സവ റിപ്പോർട്ടിങ്ങിനിടെ ദ്വയാർത്ഥ പ്രയോഗമെന്ന് പരാതി; റിപ്പോർട്ടർ ചാനലിനെതിരെ പോക്സോ കേസ്
സംസ്ഥാന സ്കൂൾ കലോത്സവത്തിനിടെ പെൺകുട്ടിയോട് ദ്വയാർത്ഥ പ്രയോഗം നടത്തിയെന്ന പരാതിയിൽ റിപ്പോർട്ടർ ചാനലിനെതിരെ....

ആര്‍ദ്രന്‍, ഹൃദ്യന്‍; അമ്മതൊട്ടിലില്‍ ഇരട്ട ആണ്‍കുട്ടികള്‍
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലില്‍ ഇരട്ട ആണ്‍കുട്ടികളെ ലഭിച്ചു. ഇന്നലെ പുലര്‍ച്ചെയാണ്....

അമ്മത്തൊട്ടിലില്‍ ഒരു പെണ്‍കുഞ്ഞ്; പത്ത് ദിവസം പ്രായമായ കുഞ്ഞിന് ‘നിലാ’ എന്ന് പേരിട്ടു; പൂര്‍ണ്ണ ആരോഗ്യവതിയന്ന് ശിശുക്ഷേമ സമിതി
ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലില്‍ നിന്ന് ഒരു പെണ്‍കുഞ്ഞിനെ ലഭിച്ചു. ഇന്ന് ഉച്ചയ്ക്ക്....