keralamatrimony

വിവാഹാർത്ഥികളുടെ ശ്രദ്ധക്ക്; കേരള മാട്രിമോണിക്ക് 25000 പിഴയിട്ട് ഉപഭോക്തൃ കോടതി; വിവാഹവാഗ്ദാനം നൽകി പണം വാങ്ങിയ കമ്പനിക്കെതിരെ ഇനി നടപടിക്ക് വകുപ്പുണ്ട്
വിവാഹം ഉറപ്പായും നടക്കുമെന്ന ആകര്‍ഷകമായ പരസ്യം നല്കി രജിസ്ട്രേഷന് നടത്തിച്ച കേരള മാട്രിമോണിക്ക്....