kitex md Sabu Jacob

മുഖ്യമന്ത്രിക്ക് കിറ്റക്സ് എംഡിയുടെ രൂക്ഷ വിമര്‍ശനം; ‘ലോക കേരള സഭയില്‍ കെ.ജി.എബ്രഹാമിനോട് പകപോക്കി; ഉളുപ്പില്ലാതെ കയ്യടിച്ച പ്രാഞ്ചിയേട്ടന്മാരോട് സഹതാപം’
കുവൈത്തിലെ തീപിടിത്തത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ലോക കേരളസഭയിൽ ദുഷ്ടലാക്കോടെ നടത്തിയ പ്രസ്താവനകൾ....