KLF

‘തെറ്റുപറ്റിയാൽ സമ്മതിക്കുന്ന പതിവ് ഇവിടെ ഒരു മഹാരഥനുമില്ല, അധികാരമെന്നാൽ സർവ്വാധിപത്യമായി മാറി’; മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടിയുടെ വിമർശനം
കോഴിക്കോട്: അധികാരമെന്നാൽ ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തത്തെ കുഴിവെട്ടി മൂടിയെന്നും അധികാരമെന്നാൽ ആധിപത്യമോ സർവ്വാധിപത്യമോ....