kn balagopal

കേരളത്തിന് മാതൃകയാക്കാവുന്ന ‘കന്നട മോഡൽ’; സാമ്പത്തിക വളർച്ചയിൽ കർണാടകത്തിൻ്റെ കുതിപ്പും കേരളത്തിൻ്റെ കിതപ്പും
തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്നാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ ആവർത്തിച്ച്....

മന്ത്രി ബാലഗോപാലിൻ്റെ പേരില്‍ ജോലി തട്ടിപ്പ്; ഡിജിപിക്ക് കത്ത് നൽകി
തിരുവനന്തപുരം: ധനമന്ത്രിയുടെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ അന്വേഷണം....

‘കടം വാങ്ങി കേരളം വികസിക്കും’ പക്ഷേ പെന്‍ഷന്‍കാര്‍ക്ക് കുടിശ്ശിക കൊടുക്കാൻ കാശില്ല, ക്ഷമയോടെ കാത്തിരിക്കണമെന്ന് ധനമന്ത്രി
തിരുവനന്തപുരം: ‘കടം വാങ്ങി കേരളം വികസിക്കും, ആ വികസനത്തിലൂടെ ബാദ്ധ്യതകൾ തീർക്കും’ എന്ന്....

ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി പുസ്തകമേളക്ക് രണ്ടു കോടി
തിരുവനന്തപുരം: നവംബർ ഒന്നു മുതൽ നിയമസഭയിൽ നടക്കുന്ന അന്തരാഷ്ട്ര പുസ്തകോൽസവത്തിന് രണ്ടു കോടി....

ഖജനാവില്‍ പൂച്ച പെറ്റ് കിടക്കുമ്പോഴും നികുതി വെട്ടിപ്പിനു സര്‍ക്കാര്‍ ഒത്താശ; സിനിമാ താരങ്ങള്‍ കോടികള്‍ വെട്ടിച്ചിട്ടും അനക്കമില്ലാതെ നികുതി വകുപ്പ്; ചോദ്യങ്ങള്‍ക്ക് നിയമസഭയിലും മറുപടിയില്ല
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും സിനിമാ താരങ്ങളുടെ നികുതി വെട്ടിപ്പിനു സര്‍ക്കാര്‍ ഒത്താശ.....

‘ഇടുക്കി പാക്കേജിനെക്കുറിച്ച് ഒന്നുമേ തെരിയാത്’; ദേവികുളം എംഎല്‍എ രാജയുടെ ചോദ്യത്തിന് ബാലഗോപാലിന്റെ മറുപടി
തിരുവനന്തപുരം: ജില്ലകള്‍ക്കായുള്ള കോടികളുടെ വികസന പാക്കേജ് പ്രഖ്യാപിക്കുന്ന ഇടത് സര്‍ക്കാര്‍ പ്രഖ്യാപനത്തിന് ശേഷം....