Kochi

മരണവാര്‍ത്തകള്‍ നോക്കി മോഷണം തീരുമാനിക്കും; ഓപ്പറേഷന്‍ നഗരവീടുകളില്‍; കവര്‍ച്ചയില്‍ അമ്പരപ്പിച്ച് കൊല്ലംകാരി റിന്‍സി

എളമക്കരയിലെ മരണവീട്ടില്‍ നിന്ന് 14 പവന്‍ മോഷ്ടിച്ചതിന് അറസ്റ്റിലായ റിന്‍സി ഡേവിഡിന്റെ കവര്‍ച്ചാ....

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി  പീഡിപ്പിച്ചു; നാല് യുവാക്കള്‍ പിടിയില്‍

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ നാലുപേർ കൊച്ചിയില്‍ പിടിയിലായി.....

മരണവീട്ടില്‍ നിന്ന് 14 പവന്‍ സ്വര്‍ണം കവര്‍ന്നു; യുവതി പിടിയില്‍

മരണവീട്ടില്‍ നിന്നും സ്വര്‍ണം കവര്‍ന്ന കേസില്‍ യുവതി പിടിയില്‍. കൊല്ലം സ്വദേശിയായ റിന്‍സി....

‘ബാറ്റ’യ്ക്ക് പിഴയിട്ട്  ഉപഭോക്തൃ കോടതി; ലീഗൽ മെട്രോളജി നിയമത്തിൻ്റെ ലംഘനം വ്യക്തമെന്ന് നിരീക്ഷണം

ജിഎസ്ടിയുടെ പേര് പറഞ്ഞ് പ്രിന്റ്‌ ചെയ്തതിനേക്കാള്‍ കൂടുതല്‍ തുക ഷൂവിന് ഈടാക്കിയ ബാറ്റാ....

മോഹന്‍ലാല്‍ ആശുപത്രിയില്‍; കടുത്ത പനിയും ശ്വാസതടസവും; അഞ്ച് ദിവസം വിശ്രമം

നടന്‍ മോഹന്‍ലാൽ ആശുപത്രിയില്‍. കടുത്ത പനിയും ശ്വാസതടസവും കാരണമാണ് ലാലിനെ കൊച്ചി അമൃത....

സൈബര്‍ തട്ടിപ്പില്‍ ഇനി അങ്ങനെ കുരുങ്ങില്ല; കോട്ടയത്തെ വീട്ടമ്മക്ക് പിന്നാലെ തട്ടിപ്പുകാരെ പറപ്പിച്ച് ഓട്ടോഡ്രൈവറും

കോട്ടയത്തെ വീട്ടമ്മക്ക് പിന്നാലെ സൈബര്‍ തട്ടിപ്പുകാരെ പറപ്പിച്ച് കൊച്ചിയിലെ ഓട്ടോഡ്രൈവര്‍ മുഹമ്മദ്‌ അഷ്‌റഫും.....

ബസില്‍ കയറി സ്ഥിരം അടിച്ചുമാറ്റല്‍; ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി അ​റ​സ്റ്റി​ല്‍

എ​റ​ണാ​കു​ള​ത്ത് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി അ​റ​സ്റ്റി​ല്‍. കോ​യ​മ്പ​ത്തൂ​ര്‍ സ്വദേശിനി....

പട്ടിക്കൂട്ടില്‍ അതിഥി തൊഴിലാളിക്ക് ദുരിതജീവിതം; താമസിക്കുന്നത് 500 രൂപ വാടക നല്‍കി

പട്ടിക്കൂട്ടില്‍ അതിഥി തൊഴിലാളിയെ താമസിപ്പിച്ചത് വിവാദമാകുന്നു. എറണാകുളം പിറവത്താണ് അതിഥി തൊഴിലാളി പട്ടിക്കൂട്ടില്‍....

പിടിയിലായ മാവോയിസ്റ്റ് മനോജ്‌ എംഎ ബിരുദധാരി; ബോംബ്‌ നിര്‍മാണത്തിലും വിദഗ്ദൻ

കണ്ണൂര്‍-വയനാട് കബനിദളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പിടിയിലായ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ മനോജ് എംഎ ഫിലോസഫി....

ബാറിന് മുകളില്‍ നിന്ന് ചാടി യുവാവിന്റെ ആത്മഹത്യ; കുറിപ്പ് കണ്ടെത്തി

പഠന ശേഷം വിദേശത്തേക്ക് പോകാനിരുന്ന വൈറ്റില സ്വദേശി ക്രിസ് ജോര്‍ജ് എബ്രഹാം എന്ന....

Logo
X
Top