kodakara black money

ബിജെപി-സിപിഎം പരസ്പര സഹായത്തിലൂടെ കേസുകള്‍ ഒതുക്കുന്നു; കൊടകര കുഴല്‍പ്പണക്കേസ് 3 വര്‍ഷമായി ഒതുക്കിയതും പിണറായി സര്‍ക്കാര്‍
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് ബിജെപി നേതാക്കള്‍ 41 കോടി രൂപയുടെ കുഴല്‍പ്പണം....

കൊടകരയില്‍ കുളം കലക്കി ശോഭ സുരേന്ദ്രന്‍; സംസ്ഥാന പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് തീപ്പൊരി വാര്‍ത്താ സമ്മേളനങ്ങള്‍
കേരളത്തിലെ ബിജെപി നേതൃത്വവും പ്രത്യേകിച്ച് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും പ്രതിരോധത്തിലാകുന്നതാണ് കൊടകര....

‘പിന്നിൽ ചാനൽ ഉടമയും ബിജെപി മുൻ പ്രസിഡൻ്റും’: കൊടകര കുഴൽപ്പണക്കേസിൽ ശോഭയുടെ വെളിപ്പെടുത്തൽ
കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ വെളിപ്പെടുത്തൽ നടത്തിയ ബിജെപി മുൻ ഓഫീസ്....

കൊടകര കുഴൽപ്പണക്കേസിൽ പുതിയ ട്വിസ്റ്റ്; ശോഭ സുരേന്ദ്രൻ സതീഷിൻ്റെ വീട്ടിലെത്തിയ ദൃശ്യങ്ങൾ പുറത്ത്
ശോഭ സുരേന്ദ്രൻ തൻ്റെ വീട്ടിലെത്തിയ ചിത്രങ്ങൾ പുറത്തുവിട്ട് കൊടകര കുഴൽപ്പണക്കേസിൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ....

സതീഷ് പിണറായി വിജയന്റെ ടൂള്‍ ആണെന്ന് ശോഭ സുരേന്ദ്രന്‍; തിരക്കഥ എകെജി സെന്‍ററിന്റെത്
കൊടകര കുഴല്‍പ്പണക്കേസില്‍ തൃശൂര്‍ ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിനെതിരെ....