kodakara hawala case

കൊടകര കുഴല്‍പ്പണക്കേസില്‍ തി​രൂ​ർ സ​തീ​ഷി​ന്‍റെ ര​ഹ​സ്യ​മൊ​ഴി ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും; തലവേദന സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ക്ക്

കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ​ക്കേ​സി​ൽ ബി​ജെ​പി മു​ൻ ഓ​ഫീ​സ് സെ​ക്ര​ട്ട​റി തി​രൂ​ർ സ​തീ​ഷി​ന്‍റെ ര​ഹ​സ്യ​മൊ​ഴി ഇ​ന്ന്....

‘കൊടകര’യില്‍ ഇനി സാക്ഷികള്‍ പലരും പ്രതികളാകും; സുരേന്ദ്രന് അഗ്നിപരീക്ഷ; കള്ളപ്പണ ഇടപാടില്‍ തുടരന്വേഷണത്തിന് കോടതി നിര്‍ദേശം

കൊടകര കള്ളപ്പണക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്. ഇരിങ്ങാലക്കുട സെഷന്‍സ് കോടതിയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ഈ....

കൊടകര കുഴല്‍പ്പണത്തില്‍ പുതിയ   അന്വേഷണം; പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍

കൊടകര കുഴല്‍പ്പണക്കേസില്‍ പുനരന്വേഷണവുമായി സര്‍ക്കാര്‍. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ച ഉത്തരവായി. തൃശൂര്‍....

ബിജെപി അകത്തും പുറത്തും വിവാദങ്ങളിലെന്ന് ഗോവിന്ദന്‍; പാലക്കാട് എല്‍ഡിഎഫ്-യുഡിഎഫ് നേരിട്ടുള്ള പോരാട്ടം

ഉപതിരഞ്ഞെടുപ്പില്‍ ശക്തമായ പ്രവര്‍ത്തനം നടത്താന്‍ ഇടതുമുന്നണിക്ക് കഴിയുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.....

കൊടകര ഹവാലയില്‍ പങ്കുള്ള  ബിജെപിയെ വിലക്കണമെന്ന് എഎപി; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കൊടകര ഹവാല കേസിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കേരളത്തിൽ ബിജെപിയെ തിരഞ്ഞെടുപ്പുകളിൽ നിന്ന് വിലക്കണമെന്ന്....

‘പിന്നിൽ ചാനൽ ഉടമയും ബിജെപി മുൻ പ്രസിഡൻ്റും’: കൊടകര കുഴൽപ്പണക്കേസിൽ ശോഭയുടെ വെളിപ്പെടുത്തൽ

കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ വെളിപ്പെടുത്തൽ നടത്തിയ ബിജെപി മുൻ ഓഫീസ്....

കൊടകര കുഴൽപ്പണക്കേസിൽ പുതിയ ട്വിസ്റ്റ്; ശോഭ സുരേന്ദ്രൻ സതീഷിൻ്റെ വീട്ടിലെത്തിയ ദൃശ്യങ്ങൾ പുറത്ത്

ശോഭ സുരേന്ദ്രൻ തൻ്റെ വീട്ടിലെത്തിയ ചിത്രങ്ങൾ പുറത്തുവിട്ട്‌ കൊടകര കുഴൽപ്പണക്കേസിൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ....

‘എ ഫയൽ ഹാസ് ബീൻ ഓപെൺഡ് ബൈ ദ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്’; കൊടകര കേസിൽ ഹൈക്കോടതിയിൽ ഉറപ്പ് !! എന്നിട്ടെന്തായി

കൊടകര കുഴല്‍പ്പണക്കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നടക്കുമോ എന്നതിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ മുറുകുന്നത്.....

കുഴല്‍പ്പണത്തില്‍ കറങ്ങി ബിജെപി; കൃത്യമായ വിശദീകരണം നല്‍കാന്‍ കഴിയാതെ നേതാക്കള്‍; മാധ്യമങ്ങളെ പഴി പറഞ്ഞ് പ്രതിരോധം

കൊടകര കുഴല്‍പ്പണക്കേസില്‍ ഒരിക്കല്‍ കൂടി കാലിടറി സംസ്ഥാനത്തെ ബിജിപി നേതൃത്വം. ബിജെപി ഓഫീസ്....

ആരോപണങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് ശോഭാ സുരേന്ദ്രന്‍; തന്നെ വീട്ടിലിരുത്താം എന്ന് ആരും കരുതേണ്ട

കൊടകര കുഴല്‍പ്പണക്കേസ് വീണ്ടും വിവാദമാക്കിയത് താനല്ലെന്ന് ശോഭാ സുരേന്ദ്രന്‍. വെറുതെ ആരോപണം ഉന്നയിച്ച്....

Logo
X
Top