Kollam

യുവതിയെ മരിച്ച നിലയില്‍ കണ്ടത് കൊലപാതകം; വഴിത്തിരിവായത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; ഭര്‍ത്താവ് അറസ്റ്റില്‍

കൊല്ലം മൈനാഗപ്പള്ളിയിലെ യുവതിയുടെ മരണം കൊലപാതകം. സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കൊല്ലം മൈനാഗപ്പള്ളി....

അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു

കൊല്ലത്ത് യുവാവ് കുത്തേറ്റു മരിച്ചു. അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് സംഭവം. കൊല്ലം കടപ്പാക്കട....

മദ്യലഹരിയില്‍ അമ്മയെ വെട്ടി പരുക്കേല്‍പ്പിച്ചു; മകനെതിരെ വധശ്രമത്തിന് കേസ്

കൊല്ലം തേവലക്കരയില്‍ മകന്‍ അമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. തേവലക്കര സ്വദേശിനി കൃഷ്ണകുമാരിക്ക് (52) ആണ്....

ഭര്‍ത്താവ് ഭാര്യയെ കാറിലിട്ട് തീ കൊളുത്തി കൊന്നു; ഒപ്പമുണ്ടായിരുന്ന യുവാവിന് പരുക്ക്

കൊല്ലത്ത് ഭാര്യയെ കാറിലിട്ട് ഭര്‍ത്താവ് തീ കൊളുത്തി കൊന്നു. കൊ​ട്ടി​യം ത​ഴു​ത്ത​ല സ്വ​ദേ​ശി....

കരുനാഗപ്പള്ളിയില്‍ കടുത്ത നടപടികള്‍ക്ക് സിപിഎം നേതൃത്വം; തരംതാഴ്ത്തലും അച്ചടക്ക നടപടിയും വന്നേക്കും

വിഭാഗീയതയെ തുടര്‍ന്ന് സിപിഎം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ട കരുനാഗപ്പള്ളിയില്‍ നേതൃത്വം കടുത്ത നടപടികളിലേക്ക്.....

ഹൗസ് സര്‍ജനെ പീഡിപ്പിക്കാന്‍ ശ്രമിച്ച അസി.പ്രൊഫസര്‍ ഒളിവില്‍; പോലീസ് കേസെടുക്കാന്‍ വൈകിയെന്ന ആക്ഷേപവും ശക്തം

പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ഹൗസ് സര്‍ജനെ പീഡിപ്പിക്കാന്‍ ശ്രമിച്ച അസി.പ്രൊഫസര്‍ ഡോ.സെര്‍ബിന്‍ മുഹമ്മദിനായി....

ബീവറേജസിലെത്തി മദ്യകുപ്പി എടുത്ത ശേഷം ഷര്‍ട്ടിനടിയില്‍ തിരുകി കടന്നു; യുവാവിനായി അന്വേഷണം

കൊല്ലത്ത് ബീവറേജസ് ഔട്ട്ലെറ്റിൽ നിന്ന് മദ്യം എടുത്ത് യുവാവ് മുങ്ങി. ചാത്തന്നൂർ ബീവറേജസ്....

വിദ്യാര്‍ത്ഥി സ്കൂളിലെ കിണറില്‍ വീണു; തലയ്ക്ക് പരുക്ക്

കൊല്ലം കുന്നത്തൂരില്‍ വിദ്യാര്‍ത്ഥി സ്കൂളിലെ കിണറില്‍ വീണു. എംടി യുപി സ്കൂളിലെ ആറാം....

യുവതിയുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ചു കത്തിച്ചു; തീ കൊളുത്തി യുവാവും മരിച്ചു

കൊല്ലം അഴീക്കലിൽ യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച് യുവാവ് തീകൊളുത്തി മരിച്ചു.....

മൂന്ന് വയസുകാരിയോട് കൊടുംക്രൂരത; നിരന്തരം പീഡിപ്പിച്ച പിതൃസഹോദരന്‍ അറസ്റ്റില്‍

മൂന്നര വയസുകാരിയെ പീഡിപ്പിച്ച പിതൃസഹോദരന്‍ അറസ്റ്റില്‍. കൊല്ലത്താണ് ഞെട്ടിക്കുന്ന സംഭവം. കുട്ടിക്ക് സുഖമില്ലാത്തതിനെ....

Logo
X
Top