kottikalasam

കലാശക്കൊട്ടിനിറങ്ങവേ ചേലക്കരയില്‍ ആവേശം പാരമ്യത്തില്‍; എല്‍ഡിഎഫും യുഡിഎഫും വിജയ പ്രതീക്ഷയില്‍
ഇടത് മണ്ഡലമാണെങ്കിലും ചേലക്കരയില്‍ ഉപതിരഞ്ഞെടുപ്പില്‍ നടക്കുന്നത് ഏറ്റവും വാശിയേറിയ പോരാട്ടം. ഇന്ന് ചേലക്കര....

കലാശക്കൊട്ടില്‍ പ്രിയങ്കക്ക് ഒപ്പം രാഹുലും; വയനാട്ടില്‍ ആവേശമായി യുഡിഎഫ് റോഡ് ഷോ
വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ടായിരിക്കെ ബത്തേരിയില്‍ ആവേശമായി യുഡിഎഫ് റോഡ്....

വയനാടും ചേലക്കരയും ഇന്ന് കൊട്ടിക്കലാശം; റോഡ് ഷോ അടക്കം ആഘോഷമാക്കാന്‍ മുന്നണികള്‍
വയനാട്-ചേലക്കര മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിന് ഇന്ന് സമാപനമാകും. നാളെ നിശ്ശബ്ദപ്രചാരണം. 13നാണ് വോട്ടെടുപ്പ്.....

കൊട്ടിക്കലാശത്തിനിടെ അക്രമം; കരുനാഗപ്പള്ളി എംഎല്‍എയ്ക്ക് കല്ലേറില്‍ പരുക്ക്; സി.ആര്‍.മഹേഷ് ആശുപത്രിയില്‍; നാല് പോലീസുകാര്‍ക്കും പരുക്കേറ്റു
കൊല്ലം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ സി.ആര്‍.മഹേഷ് എംഎല്‍എയ്ക്കും നാലു പോലീസുകാര്‍ക്കും....