kozhikkode

ന​വ​വ​ധു വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ജീവനൊടുക്കിയത് ഭര്‍തൃവീട്ടില്‍ നിന്നും സ്വന്തം വീട്ടിലെത്തിയ ശേഷം

കോ​ഴി​ക്കോ​ട് നാ​ദാ​പു​ര​ത്ത് ന​വ​വ​ധു വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ. വ​ട​ക​ര ഓ​ർ​ക്കാ​ട്ടേ​രി മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ന്‍റെ....

യുവതിയെ കൊന്നത് ശ്വാസം മുട്ടിച്ച്; പ്രതി കേരളം വിട്ടതായി സൂചന; വാണ്ടഡ് നോട്ടീസും പുറത്തിറക്കി

കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയില്‍ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഒളിവില്‍. പ്രതി....

ഭാര്യയെ വകവരുത്തുമെന്ന് ഓഡിയോ സന്ദേശം അയച്ചു; പിന്നാലെ വീട്ടില്‍ കയറി വെട്ടി; യുവാവ് അറസ്റ്റില്‍

കോഴിക്കോട് ഭാര്യയെ ഭർത്താവ് വെട്ടി പരുക്കേൽപ്പിച്ചു. വടകര ചെമ്മരത്തൂരിലാണ് പരിഭ്രാന്തി പരത്തിയ സംഭവം.....

തിരുവനന്തപുരത്തെ കൂട്ടിയിടിക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വീണ്ടും വാര്‍ത്തകളില്‍; ഇക്കുറി ഇടിച്ചുകയറിയത് സ്വകാര്യ ബസ്

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ഓടിച്ചുകയറ്റിയ സ്വകാര്യബസ് പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കോട്ടൂളിയിലാണ് സംഭവം. കോഴിക്കോട്....

ബാലസംഘം പ്രമേയത്തിനെതിരെ മുഖ്യമന്ത്രി;  വിദ്യാഭ്യാസത്തിന് നിലവാരം വേണമെന്ന് പറയുമ്പോൾ  എതിർക്കുന്നത് എന്തിന്

ബാലസംഘം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. എഴുത്ത് പരീക്ഷ....

വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച 15കാരി ഗര്‍ഭിണി; അതിഥി തൊഴിലാളികള്‍ അടക്കം മൂന്നുപേര്‍ പിടിയില്‍

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ മൂന്ന് പേർ പിടിയിലായി. കോഴിക്കോട് മുക്കത്തിനടുത്താണ്....

ഭാര്യ ജനനേന്ദ്രിയം മുറിച്ചെന്ന് ഭര്‍ത്താവ്; നിഷേധിച്ച് ഭാര്യ; മൊഴി നല്‍കാതെ മുങ്ങിയ മധ്യവയസ്കനെ തേടി പോലീസ്

ഭാര്യ ജനനേന്ദ്രിയം മുറിച്ചുവെന്ന് ആരോപണമുന്നയിച്ച മധ്യവയസ്കന്‍ മുങ്ങി. കോഴിക്കോട് എലത്തൂര്‍ പോലീസിന് ഇയാളെ....

കോഴിക്കാട് ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തിക്കൊന്നു; മദ്യപാനം ചോദ്യം ചെയ്തതിലെ പ്രതികാരം

കൂടരഞ്ഞിയിൽ ഉറങ്ങിക്കിടന്ന യുവാവിനെ അച്ഛൻ കുത്തിക്കൊന്നു. മദ്യപാനം ചോദ്യചെയ്തതിനെ തുടർന്നാണ് കൊലപാതകം. ബിജു....

വിവിധ ജില്ലകളില്‍ ഭൂമിക്കടിയില്‍   പ്രകമ്പനം; ആവർത്തിച്ചാൽ ജാഗ്രത പാലിക്കാൻ നിർദേശം

വയനാടിന് പിന്നാലെ കോഴിക്കോട്, പാലക്കാട്‌ ജില്ലകളിലും പ്രകമ്പനം. കോഴിക്കോട് കുടരഞ്ഞിയിലും, മുക്കത്തും, മെഡിക്കൽ....

ലോകത്തെ പതിനൊന്നില്‍ ഒന്ന് കേരളത്തില്‍; അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച പതിനാലുകാരന് രോഗമുക്തി

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരന് രോഗമുക്തി. കോഴിക്കോട് മേലടി....

Logo
X
Top