KSEB

തീവെട്ടിക്കൊള്ള വീണ്ടും; വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ച് ഉത്തരവിറങ്ങി
തീവെട്ടിക്കൊള്ള വീണ്ടും; വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ച് ഉത്തരവിറങ്ങി

കേരളത്തില്‍ വൈദ്യുതി നിരക്ക് വീണ്ടും വര്‍ധിപ്പിച്ചു. യൂണിറ്റിന് 16 പൈസയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.....

വൈദ്യുതി നിരക്ക് വര്‍ധന ഇന്ന് പ്രഖ്യാപിക്കും; ഡിസംബര്‍ മുതല്‍ മുന്‍കാല പ്രാബല്യം വന്നേക്കും
വൈദ്യുതി നിരക്ക് വര്‍ധന ഇന്ന് പ്രഖ്യാപിക്കും; ഡിസംബര്‍ മുതല്‍ മുന്‍കാല പ്രാബല്യം വന്നേക്കും

കേരളത്തിലെ വൈ​​​ദ്യു​​​തി നി​​​ര​​​ക്കു​​​ക​​​ൾ വ​​​ർ​​​ധി​​​പ്പി​​​ച്ചുകൊ​​​ണ്ടു​​​ള്ള വൈ​​​ദ്യു​​​തി റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മി​​​ഷ​​​ന്‍ വി​​​ജ്ഞാപ​​​നം ഇ​​​ന്ന് പു​​​റ​​​ത്തി​​​റ​​​ങ്ങും.....

ഷോക്കടിപ്പിക്കാന്‍ വൈദ്യുതി നിരക്ക് വര്‍ദ്ധന; യൂണിറ്റിന് 20 പൈസ വരെ കൂടാൻ സാധ്യത
ഷോക്കടിപ്പിക്കാന്‍ വൈദ്യുതി നിരക്ക് വര്‍ദ്ധന; യൂണിറ്റിന് 20 പൈസ വരെ കൂടാൻ സാധ്യത

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധനയില്‍ ഇന്ന് പ്രഖ്യാപനം. വര്‍ദ്ധനയുണ്ടാകും എന്നത് ഉറപ്പായിട്ടുണ്ട്. അത്....

സംസ്ഥാനത്ത് ഇന്ന് വൈദ്യുത നിയന്ത്രണം; സഹകരിക്കണമെന്ന് കെഎസ്ഇബി
സംസ്ഥാനത്ത് ഇന്ന് വൈദ്യുത നിയന്ത്രണം; സഹകരിക്കണമെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് ഇന്ന് വൈദ്യത നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. അരമണിക്കൂര്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം.....

കായംകുളം നിലയം വെള്ളാന; വൈദ്യുതി വാങ്ങാതെ കെഎസ്ഇബി നല്‍കുന്നത് പ്രതിവര്‍ഷം 100 കോടി; എന്‍ടിപിസി കരാര്‍ പുതുക്കാന്‍ നീക്കം
കായംകുളം നിലയം വെള്ളാന; വൈദ്യുതി വാങ്ങാതെ കെഎസ്ഇബി നല്‍കുന്നത് പ്രതിവര്‍ഷം 100 കോടി; എന്‍ടിപിസി കരാര്‍ പുതുക്കാന്‍ നീക്കം

കായംകുളം താപവൈദ്യുതനിലയം കേരളത്തെ സംബന്ധിച്ച് വെള്ളാനയാണ്. വൈദ്യുതി വാങ്ങാതെ തന്നെ കഴിഞ്ഞ ഏഴുവര്‍ഷമായി....

വൈദ്യുതി ലഭ്യതയില്‍ കുറവ്; വൈകീട്ട് ഏഴ് മുതല്‍ 11 വരെ നിയന്ത്രണം
വൈദ്യുതി ലഭ്യതയില്‍ കുറവ്; വൈകീട്ട് ഏഴ് മുതല്‍ 11 വരെ നിയന്ത്രണം

കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കുമെന്ന് കെഎസ്ഇബി. ഉപഭോഗം കുതിച്ചുയര്‍ന്നതും ജാർഖണ്ഡ് മൈത്തോണ്‍ വൈദ്യുത....

‘കെഎസ്ഇബിയുടെ ഇരുട്ടടി ഉടൻ’; നിരക്ക് വീണ്ടും കൂട്ടണമെന്ന് റെഗുലേറ്ററി കമ്മിഷന് അപേക്ഷ
‘കെഎസ്ഇബിയുടെ ഇരുട്ടടി ഉടൻ’; നിരക്ക് വീണ്ടും കൂട്ടണമെന്ന് റെഗുലേറ്ററി കമ്മിഷന് അപേക്ഷ

വൈദ്യുതി നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി കെഎസ്ഇബി റെഗുലേറ്ററി കമ്മിഷന് അപേക്ഷ നൽകി. യൂണിറ്റിന്....

ആണവനിലയം കേരളത്തിൽ വരുമോ? നയംമാറ്റത്തിന് കളമൊരുങ്ങണം; തയ്യാറെടുത്ത് സി.പി.എം.
ആണവനിലയം കേരളത്തിൽ വരുമോ? നയംമാറ്റത്തിന് കളമൊരുങ്ങണം; തയ്യാറെടുത്ത് സി.പി.എം.

‘നിങ്ങളില്‍ പലരും മോഹന്‍ലാല്‍ വരുമോ ഇല്ലയോ എന്ന സംശയത്തിലാണ്’എന്നുള്ള സുപ്രസിദ്ധമായ സിനിമാ ഡയലോഗ്....

വൈദ്യുതി നിരക്ക് വീണ്ടും മാറും;  കൂട്ടാനും കുറയ്ക്കാനും ആലോചന
വൈദ്യുതി നിരക്ക് വീണ്ടും മാറും; കൂട്ടാനും കുറയ്ക്കാനും ആലോചന

സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ മാറ്റം വരുത്താൻ ആലോചന. പീക്ക് സമയത്തെ നിരക്ക് വർധിപ്പിക്കാനാണ്....

കേബിള്‍ അഴിച്ചുമാറ്റി കെഎസ്ഇബി; ഇന്റര്‍നെറ്റ് അടക്കം കട്ട് ചെയ്ത് ബിഎസ്എന്‍എല്‍ പ്രതികാരം
കേബിള്‍ അഴിച്ചുമാറ്റി കെഎസ്ഇബി; ഇന്റര്‍നെറ്റ് അടക്കം കട്ട് ചെയ്ത് ബിഎസ്എന്‍എല്‍ പ്രതികാരം

പോസ്റ്റിന്റെ വാടക അടയ്ക്കാത്തതിന് കേബിൾ അഴിച്ചുമാറ്റിയ കെഎസ്ഇബിക്ക് ബിഎസ്എൻഎലിന്റെ മുട്ടന്‍ ‘പണി’. ടെലിഫോൺ-ഇന്റര്‍നെറ്റ്....

Logo
X
Top