ksrtc bus

കെറെയില്‍ ജീവനക്കാരിയെ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുവീഴ്ത്തി; ആശുപത്രിയില്‍ എത്തിച്ചിട്ടും രക്ഷിക്കാന്‍ കഴിഞ്ഞില്ല

തിരുവനന്തപുരത്ത് കാല്‍നടയാത്രക്കാരി ബസ് കയറി മരിച്ചു. ഭിന്നശേഷിക്കാരിയായ കെ റെയില്‍ ഓഫീസിലെ ജീവനക്കാരി....

കെഎസ്ആര്‍ടിസിയെ കുടഞ്ഞ് സുപ്രീം കോടതി; ഇന്ധന വില നിര്‍ണ്ണയ രീതി അറിയണമെന്നത് അതിരുകടന്ന ആവശ്യം

രാജ്യത്തെ പൊതുമേഖല എണ്ണ കമ്പനികള്‍ ഇന്ധന വില നിശ്ചയിക്കുന്ന രീതി അറിയണമെന്ന് കെഎസ്ആര്‍ടിസിയുടെ....

അയ്യപ്പഭക്തരെ കയറ്റാൻ പോയ കെഎസ്‌ആർടിസി ബസ് കത്തിനശിച്ചു; പമ്പയിൽ തലനാരിഴക്ക് ഒഴിവായത് വൻദുരന്തം

പമ്പയിൽ കെഎസ്‌ആർടിസി ബസിന് തീപിടിച്ചു. യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. പമ്പയിൽനിന്ന്....

ജനങ്ങളെ ഞെട്ടിക്കാൻ കെഎസ്ആർടിസി; വരാൻ പോകുന്ന വലിയ മാറ്റങ്ങളെപ്പറ്റി മന്ത്രി ഗണേഷ് കുമാർ

കെഎസ്ആർടിസിയിൽ വലിയ മാറ്റങ്ങൾ വരുന്നുവെന്ന സൂചന നൽകി ഗതാഗത മന്ത്രി കെബി ഗണേഷ്....

കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടു മരണം; എല്ലാ യാത്രക്കാരെയും പുറത്തെടുത്തു

കോഴിക്കോട് കാളിയമ്പുഴയിൽ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടു മരണം. മരിച്ച രണ്ടു....

കോഴിക്കോട് കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു; കുടുങ്ങിക്കിടക്കുന്നത് നിരവധിപ്പേർ

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞു. നാൽപ്പതോളം പേരുമായി സഞ്ചരിച്ച ബസ് തിരുവമ്പാടിക്ക്....

കെഎസ്ആർടിസി ബസിന് ഇന്‍ഷുറന്‍സില്ല!! അപകടത്തില്‍ എട്ട് ലക്ഷം പിഴയടക്കാന്‍ ഉത്തരവിട്ട് കോടതി

ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റ സംഭവത്തിലാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ മോട്ടോര്‍ ആക്സിഡന്‍സ് ക്ലെയിംസ്....

ബസ് തടഞ്ഞ് കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ചു; സൈഡ് നൽകാത്തതിൽ അക്രമാസക്തനായി യുവാവ്

തിരുവനന്തപുരത്ത് കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ ബസ് തടഞ്ഞു നിർത്തി യുവാവിൻ്റെ അതിക്രമം. ആര്യനാട്....

ബസില്‍ കയറി സ്ഥിരം അടിച്ചുമാറ്റല്‍; ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി അ​റ​സ്റ്റി​ല്‍

എ​റ​ണാ​കു​ള​ത്ത് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി അ​റ​സ്റ്റി​ല്‍. കോ​യ​മ്പ​ത്തൂ​ര്‍ സ്വദേശിനി....

ഗ്രാമങ്ങളിലേക്ക് മിനി ബസിൽ മുന്നോട്ട്; എതിർപ്പുകള്‍ അവഗണിച്ച് കെഎസ്ആർടിസി

ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ സർവീസുകൾ ആരംഭിക്കാൻ കെഎസ്ആർടിസി. ഇതിനായി 305 മിനി ബസുകൾ കോർപ്പറേഷൻ....

Logo
X
Top