KSRTC Strike

ഗണേശ് കുമാറിനോട് കളിച്ചാൽ… ഒന്നാംതീയതി ശമ്പളം വേണമെന്ന് ആവശ്യപ്പെട്ടവർക്ക് ഇനിയെന്ന് കിട്ടുമെന്ന് കണ്ടറിയണം!!
ഒന്നാം തീയതി ശമ്പളം വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത കെഎസ്ആർടിസി ജീവനക്കാർക്കെതിരെ പ്രതികാര....

ഇടത് മന്ത്രിക്ക് സമരത്തെ പുച്ഛം!! സഖാക്കള്‍ വല്ലതും അറിയുന്നുണ്ടോ; അവകാശത്തിനായി പണിമുടക്കുന്നത് പ്രാകൃതമെന്നും ഗണേഷ് കുമാര്‍
കെഎസ്ആർടിസിയിലെ ഐൻടിയുസി അനുകൂല സംഘടനയായ ടിഡിഎഫിൻ്റെ പണിമുടക്ക് പരാജയപ്പെട്ടെന്ന് ഗതാഗത മന്ത്രി കെ....

കെഎസ്ആർടിസി പണിമുടക്ക് വിജയിപ്പിക്കാന്‍ ബസുകള്‍ തകരാറിലാക്കി!! കര്‍ശന നടപടികളുമായി സർക്കാർ; പിന്മാറാന്‍ തയ്യാറാവാതെ ജീവനക്കാർ
കേരളത്തിൽ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫ് ആഹ്വാനം ചെയ്ത കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക്....

കെഎസ്ആർടിസിയിൽ പണിമുടക്ക് തുടങ്ങി; തിരുവനന്തപുരത്ത് ബസ് തടഞ്ഞു
കെഎസ്ആര്‍ടിസിയില്‍ ഐഎന്‍ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫിന്റെ 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. എല്ലാ....

തൊഴിലാളികൾ കൂലി ചോദിച്ച് സമരം ചെയ്യാൻ പാടില്ലെന്ന് ഇടത് മന്ത്രി; ഗണേഷിൻ്റെ ധാർഷ്ട്യം തള്ളി കെഎസ്ആർടിസി ജീവനക്കാർ; നാളെ പണിമുടക്കാൻ ഉറപ്പിച്ച് ടിഡിഎഫ്
കെഎസ്ആര്‍ടിസിയില്‍ ഐഎന്‍ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫിന്റെ പണിമുടക്കിനെതിരെ ഗതാഗത മന്ത്രി കെബി ഗണേഷ്....