ksurendran

സുരേന്ദ്രന്റെ സ്‌നേഹ സന്ദേശ യാത്ര പൊളിഞ്ഞു; ബിജെപിയുടെ ക്രിസ്ത്യന്‍ പ്രീണനത്തിനെതിരെ ബിഷപ്പുമാര്‍; ‘ഊതിക്കൊണ്ട് കഴുത്തറക്കുന്ന പരിപാടി’
ക്രൈസ്തവരെ ബിജെപിയുമായി അടുപ്പിക്കുന്നതിന്റെ തുടക്കമെന്ന നിലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഖിലേന്ത്യ കത്തോലിക്ക മെത്രാന്‍....

കൊടകരയില്‍ കുളം കലക്കി ശോഭ സുരേന്ദ്രന്‍; സംസ്ഥാന പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് തീപ്പൊരി വാര്‍ത്താ സമ്മേളനങ്ങള്‍
കേരളത്തിലെ ബിജെപി നേതൃത്വവും പ്രത്യേകിച്ച് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും പ്രതിരോധത്തിലാകുന്നതാണ് കൊടകര....

‘എ ഫയൽ ഹാസ് ബീൻ ഓപെൺഡ് ബൈ ദ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്’; കൊടകര കേസിൽ ഹൈക്കോടതിയിൽ ഉറപ്പ് !! എന്നിട്ടെന്തായി
കൊടകര കുഴല്‍പ്പണക്കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നടക്കുമോ എന്നതിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ മുറുകുന്നത്.....

കൊടകര കുഴല്‍പ്പണക്കേസ് വീണു കിട്ടിയതോ സിപിഎം സൃഷ്ടിയോ? കഴിയുന്നത്ര ഉപയോഗപ്പെടുത്താന്‍ തിരക്കിട്ട നീക്കങ്ങള്‍
ബിജെപിക്ക് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഏറെ പ്രതിസന്ധി സൃഷ്ടിച്ചതാണ് കൊടകര കുഴല്‍പ്പണക്കേസ്.....