kt jaleel

ഇനി മത്സരിക്കാനില്ലെന്ന് കെടി ജലീല്‍; അസ്വസ്ഥരാകുന്ന മലപ്പുറത്തെ സിപിഎം സഹയാത്രികര്‍
പിവി അന്‍വറിന് പിന്നാലെ കെടി ജലീലും നിര്‍ണ്ണായക നീക്കത്തില്‍. ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നാണ്....

ഡിവൈഎഫ്ഐ പോര്‍ക്ക് ചലഞ്ചില്‍ ജലീലിന്റെ മറുപടി; ജനങ്ങളെ ഭിന്നിപ്പിക്കുന്ന ‘കുലുക്കിസർബത്ത്’ പണി അവസാനിപ്പിക്കണം
വയനാട് ദുരന്തബാധിതര്‍ക്ക് ധനസമാഹരണത്തിനായി പോര്‍ക്ക് ചലഞ്ച് നടത്താനുള്ള ഡിവൈഎഫ്ഐ നീക്കത്തിനെതിരെ രംഗത്തുവന്ന ലീഗിനെയും....

കത്വ ഫണ്ട് തട്ടിപ്പ് ആരോപണം കളവെന്ന് പോലീസ്; പരാതി രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍; ജലീല്‍ ജനങ്ങളോട് മാപ്പ് പറയണമെന്ന് പി.കെ.ഫിറോസ്
കോഴിക്കോട്: കത്വ-ഉന്നാവോ ഇരകള്‍ക്കായി പിരിച്ച പണം യൂത്ത് ലീഗ് നേതാക്കള്‍ തട്ടി എന്ന....

‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുസ്ലിം പെണ്‍കുട്ടിയെ തട്ടമിടാത്തവളാക്കിയിട്ടില്ല’; അനില്‍കുമാറിന് മറുപടിയുമായി ജലീല്‍; ഇടപെട്ട് മുസ്ലിം നേതാക്കളും; തട്ട വിവാദം സിപിഎമ്മിനെ പിടിച്ച് കുലുക്കുമോ?
തിരുവനന്തപുരം: തട്ടത്തിന്റെ പേരില്‍ നേതാക്കള്‍ തമ്മിലടിച്ചത് സിപിഎമ്മിനെ പിടിച്ച് കുലുക്കുന്ന വിവാദമാകുമോ? സിപിഎമ്മിലെ....