kuki

‘മുൻകാല തെറ്റുകൾ ക്ഷമിക്കുകയും മറക്കുകയും വേണം, നടന്നതെല്ലാം നടന്നു’; മണിപ്പൂർ കലാപത്തിൽ ഒന്നര വർഷത്തിന് ശേഷം ബീരേൻ സിംഗിൻ്റെ മാപ്പ്
ഒന്നര വർഷത്തിലേറെയായി മണിപ്പൂരിൽ അരങ്ങേറുന്ന വംശീയ സംഘർഷങ്ങളിൽ ഖേദം പ്രകടിപ്പിച്ച് മുഖ്യമന്ത്രി ബീരേൻ....

മണിപ്പൂരില്‍ ഒമ്പത് ജില്ലകളില്‍ ഇന്റർനെറ്റ് റദ്ദാക്കി; വന്‍ ആയുധശേഖരം പിടികൂടി
കലാപം പടരുന്ന മണിപ്പുരിൽ വൻ ആയുധശേഖരം പിടികൂടി. തൗബാൽ, ചുരാചന്ദ്പ്പൂർ എന്നിവിടങ്ങളിൽ സൈന്യവും....

മണിപ്പൂരിൽ മന്ത്രിമാരുടെയും എംഎൽഎമാരുടെയും വീടുകൾ ആക്രമിച്ച് ആൾക്കൂട്ടം; ജനം ഇരച്ചു കയറിയതിന് പിന്നാലെ ഇൻ്റർനെറ്റ് നിരോധനം
ജിരിബാം ജില്ലയിൽ കുക്കി കലാപകാരികൾ ബന്ദികളാക്കിയ ആറുപേരെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് മന്ത്രിമാരുടെയും എംഎൽഎമാരുടെ....

സമാധാന ശ്രമങ്ങള്‍ക്കിടെ മണിപ്പൂരില്‍ വീണ്ടും വെടിവയ്പ്പ്; പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചു
സമാധാനം ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ മണിപ്പൂരില്‍ വീണ്ടും വെടിവയ്പ്പ്. ജിരിബാം ജില്ലയിലാണ് ഇന്ന വെടിവയ്പ്പുണ്ടായത്.....

ഒടുവിൽ മണിപ്പൂരില്‍ ഇടപെട്ട് കേന്ദ്രസര്‍ക്കാര്‍; കുക്കി, മെയ്തി വിഭാഗങ്ങളുമായി ആഭ്യന്തര മന്ത്രാലയത്തിന്റെ ചര്‍ച്ച നാളെ
2023 മെയിലാണ് മണിപ്പൂരില്‍ ആദിവാസി വിഭാഗങ്ങളായ മെയ്തികളും കുക്കികളും പരസ്പരം കൊന്നൊടുക്കുന്ന വിധം....

ഇന്നും അശാന്തം; മണിപ്പുര്‍ കലാപത്തിന് ഒരാണ്ട്; ഇന്ന് ബന്ദിന് ആഹ്വാനം; ജീവന് നഷ്ടമായവരെ ഓര്‍ത്ത് ആചരണവുമായി കുക്കികളും മെയ്തെയ്കളും
ഇംഫാൽ: മണിപ്പുരിലെ കലാപത്തിന് ഇന്ന് ഒരാണ്ട് തികയുന്നു. കഴിഞ്ഞ മേയ് മാസം മൂന്നിനാണ്....