kuwait tragedy

കുവൈത്തിലെ ദുരന്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് അഗ്നിരക്ഷാ സേന; സ്ഥിരീകരണം വിശദമായ പരിശോധനയ്ക്ക് ശേഷം
കുവൈത്തിലെ ലേബര്‍ ക്യാംപിലെ അപകടത്തിന് കാരണം ഷോര്‍ട്ട് സര്‍ക്ക്യൂട്ടെന്ന് സ്ഥിരീകരണം. അഗ്നിരക്ഷാ സേനയുടെ....

മരിച്ചവര്‍ക്ക് ഇന്‍ഷുറന്‍സ് അടക്കമുള്ള നഷ്ടപരിഹാരം ഉറപ്പാക്കും; കുവൈത്ത് സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കിയെന്നും കേന്ദ്രമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ്
കുവൈത്തില്‍ മരിച്ചവര്‍ക്ക് എല്ലാവിധ നഷ്ടപരിഹാരവും ഉറപ്പാക്കുമെന്ന് വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ്.....

ചേതനയറ്റ് എത്തിയ 23 പേരെയും കേരളം ഏറ്റുവാങ്ങി; മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് വീടുകളിലേക്ക് എത്തിക്കും; ഹൃദയവേദനയില്‍ ഉരുകി നാട്
കുവൈത്തില്‍ പൊലിഞ്ഞ 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചു. ഇതില്‍ 23....

കൊച്ചിയില്‍ ഒരുക്കങ്ങള്‍ പൂര്‍ണം; മൃതദേഹങ്ങൾ വീടുകളില്‍ എത്തിക്കുന്നത് പ്രത്യേക ആംബുലൻസുകളിൽ; കുവൈത്ത് ദുരന്തത്തില്‍ മരണം 50
കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ രാവിലെ 10.30-ഓടെ കൊച്ചിയിലെത്തും. 8.30-ഓടെ വിമാനം എത്തുമെന്നായിരുന്നു....