kuzhimanthi

കുഴിമന്തി കട അടിച്ച് തകര്‍ത്ത് പോലീസുകാരന്; ആക്രമണം വാക്കത്തിയുമായി; ഭക്ഷണം കഴിച്ച് മകന് ഭക്ഷ്യവിഷബാധയുണ്ടായെന്ന് ആരോപണം
ആലപ്പുഴ : കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയുണ്ടായെന്ന് ആരോപിച്ച് ഹോട്ടല്‍ അടിച്ച് തകര്‍ത്ത്....

ഹോട്ടലില്‍ നിന്നും കുഴിമന്തി കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ സ്ത്രീ മരിച്ചു; അന്ത്യം തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ; പെരിഞ്ഞനം സെയിന്‍ ഹോട്ടലില്‍ നിന്നും ഭക്ഷ്യ വിഷബാധയേറ്റത് നൂറോളം പേര്‍ക്ക്
തൃശൂർ: പെരിഞ്ഞനത്തെ സെയിന്‍ ഹോട്ടലിൽനിന്നു കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യ വിഷബാധയേറ്റ സ്ത്രീ....

കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; 27 പേര് ആശുപത്രിയില്‍; ചികിത്സ തേടിയത് പെരിഞ്ഞനം സെയിന്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍; പരിശോധനയുമായി ഭക്ഷ്യസുരക്ഷാവകുപ്പ്
തൃശൂര്‍: പെരിഞ്ഞനത്ത് ഹോട്ടലില്‍ നിന്നും കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ടതിനെ....