land slide

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച 36പേരുടെ മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു. ഡിഎന്‍എ പരിശോധനയിലാണ്....

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി അര്‍ജുനായുള്ള ഇന്നത്തെ തിരച്ചില്‍ തുടങ്ങി. രാവിലെ....

കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ പുനരാരംഭിക്കാന്‍ നടപടിയില്ല.....

വയനാട് സൂചിപ്പാറയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്ത് സുല്‍ത്താന്‍ ബത്തേരിയില്‍ എത്തിച്ചു. മൂന്ന്....

വയനാട് ഉരുൾപൊട്ടലിൽ ഇരുന്നോറോളം ആളുകളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ തിരച്ചിൽ തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ച്....

ഉരുൾപൊട്ടലിനെ തുടർന്ന് ദുരന്തഭൂമിയായി മാറിയ വയനാട് മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ. പ്രദേശത്ത് പെയ്ത....

മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ദുരന്തത്തിൽ 225 പേരെ കാണാതായതായി റവന്യൂ വകുപ്പിൻ്റെ ഔദ്യോഗിക കണക്ക്.....

ഒറ്റരാത്രി കൊണ്ട് നൂറുകണക്കിന് ആളുകളുടെ ജീവൻ നഷ്ടമായ വയനാട്ടിലെ ദുരന്ത ഭൂമിയിൽ നിന്നും....

വയനാട് ഉരുല്‍പൊട്ടലില്‍ മരിച്ചവരുടെ ബന്ധുക്കളുടെ നിലവിളിയില്‍ വിറങ്ങലിച്ച് മേപ്പാടിയിലെ പൊതുശ്മാശനം. ഇന്നലെ മുതല്‍....

ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കി സൈന്യം. മുണ്ടക്കൈ പുഴയിൽ....