legal metrology

‘വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല’ എന്ന നിബന്ധന നിയമവിരുദ്ധമെന്ന് ഉപഭോക്തൃ കോടതി; നോട്ടീസ് ഒട്ടിക്കുന്നതും ബില്ലിൽ അച്ചടിക്കുന്നതും തടയാൻ ലീഗൽ മെട്രോളജിക്ക് നിർദേശം
കൊച്ചി: വ്യാപാരസ്ഥാപനങ്ങൾക്കും ലീഗൽ മെട്രോളജി വിഭാഗത്തിനും നിർണായക നിർദേശവുമായി എറണാകുളം ജില്ലാ ഉപഭോക്തൃ....