liquor
മോര്ഫ്യൂസ് മദ്യ നിര്മ്മാതാക്കളുടെ ഓഹരിക്ക് ഷെയര് മാര്ക്കറ്റില് വന്ഡിമാന്റ്; റാഡികോ ഖൈത്താന് കമ്പനിയുടെ ഓഹരി വില കുതിക്കുന്നു
രാജ്യത്തെ പ്രമുഖ മദ്യ നിര്മ്മാണ കമ്പനിയായ റാഡികോ ഖൈത്താന്റെ ഓഹരികളുടെ വില ഷെയര്....
മദ്യനയഭേദഗതിക്കായുള്ള പണപ്പിരിവിൻ്റെ പേരിൽ ബാറുടമാ സംഘടനയിൽ കടുത്ത ഭിന്നത; ശബ്ദരേഖ ചോർന്നത് ഇങ്ങനെ; പിരിവ് ചിലരുടെ മാത്രം നേട്ടത്തിന്; സമവായം ഇല്ലെങ്കിൽ പലതും പുറത്തുവരും
തിരുവനന്തപുരം: പുതിയ മദ്യനയ ഭേദഗതിയുടെ പേരിൽ ബാറുടമകളുടെ സംഘടനയിൽ കടുത്ത ഭിന്നത. സർക്കാരിൽ....
മദ്യ വിൽപ്പനയ്ക്ക് കമ്മീഷൻ കമ്പനി വക; ഏജന്റിൽ നിന്ന് രണ്ട് ലക്ഷത്തോളം രൂപ പിടികൂടി വിജിലൻസ്; കവറിൽ ഔട്ട്ലെറ്റിന്റെ പേരും കമ്മീഷൻ തുകയും
തിരുവനന്തപുരം : ബിവറേജസ് , കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റുകളിൽ മദ്യ വില്പനയ്ക്ക് കമ്മീഷൻ....
ബിയറിന് കിക്ക് പോര; ചൂടത്തും മലയാളികള്ക്ക് ഇഷ്ടം ‘ഹോട്ട്’; രണ്ട് മാസത്തിനുള്ളില് വിറ്റഴിഞ്ഞത് 132 കോടി രൂപയുടെ മദ്യം
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടിയതോടൊപ്പം മദ്യപാനവും കൂടി. ചൂട് കൂടുന്ന കാലത്ത് സാധാരണനിലയില്....
ചിഴേസ് ജവാന്, വില്പ്പനയില് സൂപ്പര് ഹിറ്റ്; ഉത്പാദനവും വര്ദ്ധിപ്പിച്ചു
തിരുവനന്തപുരം : പൊതുമേഖല സ്ഥാപനമായ ട്രാവന്കൂര് ഷുഗേഴ്സ് ആന്റ് കെമിക്കല്സ് ഉത്പാദിപ്പിക്കുന്ന ജവാന്....
അബദ്ധംപറ്റി മദ്യത്തിൽ ബാറ്ററി വെള്ളം ഒഴിച്ചു കഴിച്ചയാൾ മരിച്ചു
ഇടുക്കി: വെള്ളമെന്ന് കരുതി മദ്യത്തിൽ ബാറ്ററി വെള്ളം ഒഴിച്ചു കുടിച്ച 62കാരൻ മരിച്ചു.....