load shedding

ലോഡ്ഷെഡിങ് ഉണ്ടാകില്ല; വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ കെഎസ്ഇബിയോട് മറ്റ് മാര്‍ഗങ്ങള്‍ തേടി സര്‍ക്കാര്‍; ഉടന്‍ തീരുമാനം പ്രഖ്യാപിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഉണ്ടാകില്ലെന്ന് അറിയിച്ച് സര്‍ക്കാര്‍. വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍....

ലോഡ് ഷെഡിങ് മേയ് 2ന് തീരുമാനമാകും; അപ്രഖ്യാപിത കട്ട് ഓവര്‍ലോഡ് കാരണമെന്ന് വൈദ്യുതി മന്ത്രി; ഉന്നതതലയോഗം ചേരും
തിരുവനന്തപുരം: ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തുന്നതില്‍ മേയ് 2ന് തീരുമാനം ഉണ്ടാകുമെന്ന് വൈദ്യുതി വകുപ്പ്....

ലോഡ് ഷെഡിംഗ് ഉടനില്ല; ഉപഭോഗം നിയന്ത്രിക്കേണ്ട സ്ഥിതി; അപ്രഖ്യാപിത പവര്‍കട്ട് അമിത ഉപഭോഗം മൂലം; വിശദീകരണവുമായി വൈദ്യുതിമന്ത്രി
പാലക്കാട് : സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉടന്‍ ഉണ്ടാകില്ലെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി. എന്നാല്‍....

വൈദ്യുതി പ്രതിസന്ധി: ഉന്നത തല യോഗം ഇന്ന്; പവർ കട്ട്, ചാർജ് വർധനയടക്കം ചർച്ചയാകും
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോഗം ചേരും. ലോഡ്....