lok sabha election 2024nnamkulam against cpm

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാര്‍ത്താസമ്മേളനം ഇന്ന്; മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും കമ്മിഷണർമാരും മാധ്യമങ്ങളെ കാണും; വോട്ടെണ്ണലിന് ഇനി ഒരു ദിവസം മാത്രം
ഉന്നത രാഷ്ടീയ നേതാക്കള്‍ നിരന്തരം തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയിട്ടും തിരഞ്ഞെടുപ്പ് കമ്മിഷന് ഫലപ്രദമായ....

ശോഭാ സുരേന്ദ്രന് വോട്ട് കൂടുമെന്ന് വെള്ളാപ്പള്ളി; രാജ്യത്തിന് ഗുണകരമായവര്ക്ക് വോട്ടെന്ന് സുകുമാരന്‍ നായര്‍; ആര്‍ക്ക് വോട്ടെന്ന് പറയാതെ പറഞ്ഞ് സമുദായ നേതൃത്വങ്ങള്‍
“ആര്‍ക്ക് വോട്ട് ചെയ്യണം എന്ന കാര്യത്തില്‍ ഔദ്യോഗിക ആഹ്വാനമൊന്നും എന്‍എസ്എസ് നല്‍കിയിട്ടില്ല. രാജ്യത്തിന്....

ഇതുവരെ കണ്ടത് വികസനത്തിന്റെ ട്രെയിലര്‍, ഇനിയാണ് യഥാര്‍ത്ഥ വികസനമെന്ന് മോദി; കരുവന്നൂരില്‍ പാവങ്ങളുടെ പണം സിപിഎം കൊള്ളയടിച്ചു; മുഖ്യമന്ത്രി നുണ പറയുന്നു
തൃശ്ശൂര്‍: കഴിഞ്ഞ 10 വര്‍ഷം ഇന്ത്യ കണ്ടത് എന്‍ഡിഎ സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ ട്രെയിലര്‍....